Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ്  ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഖാലിദ് എംഎം അബ്ദുൽ നാസർ ടി ടിം ഗീത മനക്കൽ ബീന എം, ബി .എഡ്. അധ്യാപ വിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

ഡിജിറ്റൽ പൂക്കള മത്സരം

==ഡിജിറ്റൽ പൂക്കള മത്സരം==

2019 20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല നിർവഹിച്ചു. 8 9 10 ക്ലാസുകളിൽ നിന്നായി  47 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ 9 സി ക്ലാസിലെ അഫ്ന ടി എം ഒന്നാംസ്ഥാനവും അതേ  ക്ലാസിലെ ഫഹദ് എംഎസ് രണ്ടാംസ്ഥാനവും ജാൻഫിഷാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു കൈറ്റ് മിസ്ട്രസ് ഷെരീഫ എൻ  ജോയിൻറ്  എസ് ഐ ടി സി ഷാക്കിറ പികെ എന്നിവർ നേതൃത്വം നൽകി...

[[പ്രമാണം:47045-kkd-dp-2019-3.PNG|ലഘുചിത്രം|വലത്ത്‌|dp preparred by JAN FISHAN obtained third place]]

[[പ്രമാണം:47045-kkd-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|Dp prepared byAFNA T M obtained first place]]

[[പ്രമാണം:47045-kkd-dp-2019-2.png|ലഘുചിത്രം|നടുവിൽ|dp prepared by FAHAD M S obtained second place]]

==മീൻ വളർത്തൽ==
==മീൻ വളർത്തൽ==

ഹരിത സേന ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വിവിധയിനം മത്സ്യങ്ങളെ സംരക്ഷിച്ചുപോരുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിലെ ഒരു ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ മീൻ കുളത്തിലാണ് മീൻകുഞ്ഞുങ്ങളെ സംരക്ഷിച്ചു പോരുന്നത്.മീൻ വളർത്തലിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പരിചയപ്പെടുക, മത്സ്യകൃഷി യിലേക്ക് യുവതലമുറയെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടിയാണ് സ്കൂൾ ഹരിതസേന പ്രവർത്തകരുടെ മേൽനോട്ടത്തിൽ മീൻ വളർത്തൽ നടന്നുവരുന്നത്..

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362030" എന്ന താളിൽനിന്ന് ശേഖരിച്ചത്