"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട്  തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത  കലാശാലയും സ്ഥാപിതമായി.
ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട്  തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത  കലാശാലയും സ്ഥാപിതമായി.


1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ  സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്.
1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ  സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.


ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.
1936-ൽ ക്ഷേത്രപ്രവേശന  വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന്  ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.{{PHSchoolFrame/Pages}}
 
1936-ൽ ക്ഷ്ട്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന്  ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു{{PHSchoolFrame/Pages}}
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361731" എന്ന താളിൽനിന്ന് ശേഖരിച്ചത്