"ജി.എൽ.പി.എസ്. വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

994 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 64: വരി 64:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.

1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ
1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359851" എന്ന താളിൽനിന്ന് ശേഖരിച്ചത്