"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം തിരുത്തി.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം തിരുത്തി.)
വരി 1: വരി 1:
{{PSchoolFrame/Pages}}
St.Anne's school നു പുതിയ കാൽവെയ്പ് ആയിരുന്നു 2003 ജൂണിൽ ആരംഭിച്ച പുതിയ ഇംഗ്ലീഷ് മീഡിയം ഡിവിഷനും, കമ്പ്യൂട്ടർ പരിശീലനവും.വിദ്യാലയത്തിലെ സ്ഥലപരിമിതിയും വർദ്ധിച്ചുവരുന്ന കുട്ടികളുടെ എണ്ണവും നിമിത്തം ഓരോ ഡിവിഷൻ ആയിരുന്ന  എൽ പി ക്ലാസുകൾ 2004 ജൂണിൽ ഓരോ ഡിവിഷനും കൂടി കൂട്ടിച്ചേർത്തു. ഇതിനായി പുതിയ നാല് ക്ലാസ് മുറികൾ പണിയുകയും പള്ളി വികാരി ഫാദർ ജോയ് കടമ്പാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. Headmistress Sr.Carmel ഇതിന് നേതൃത്വം നൽകി.2008 ൽ  സ്കൂളിലെ ക്ലാസ് മുറികളുടെ അസൗകര്യവും മറ്റും പരിഗണിച്ച് 15 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം പണി ആരംഭിച്ചു.Headmistress Sr.Anslin ന്ടെ  നേതൃത്വത്തിൽ പണികൾ 2009 ജൂണിൽ പൂർത്തിയാക്കി.2009 ഡിസംബർ 20ന് പള്ളി വികാരി ഫാദർ ജോയ് പുത്തൻവീട്ടിൽ വെഞ്ചിരിച്ചു. അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജോസ്റിററ, കൗൺസിലേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. 2009ൽ പണി പൂർത്തിയായെങ്കിലും .2010 ലാണ് Fitness ലഭിച്ചത് ഇതിന് നേതൃത്വം വഹിച്ചത് Sr. Teslin  ആണ്. അത്യാധുനിക സൗകര്യത്തോടെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം എന്നിവ 2011 ൽ പൂർത്തിയാക്കി.            2018ലെ പ്രളയം നമ്മുടെ സ്ക്കൂളിന്അൽപം ബല ക്ഷയം വരുത്തിയതിനാൽ വീണ്ടും 15 ക്ലാസ് മുറികൾ പണിയാൻ തുടങ്ങി. 2019 ഏപ്രിൽ 30 ന്  പണി ആരംഭിച്ചു. 2020 ജൂൺ 8 ന് ഫൊറോനാ വികാരി ഫാദർ വർഗീസ്അരീക്കാട്ട് വെഞ്ചിരിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ Sr.Vimala സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു Education Councilor Sr.Florence വേണ്ടത്ര നിർദ്ദേശങ്ങൾ നൽകിയിരുന്നു. Headmistress Sr.Gracelin,Barsar Sr.Josy, അദ്ധ്യാപകർ, PTA തുടങ്ങിയവർ നേതൃത്വം നൽകി.{{PSchoolFrame/Pages}}
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359423" എന്ന താളിൽനിന്ന് ശേഖരിച്ചത്