"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/എസ് ആർ ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
സത്യമേവ ജയതേ  
വിദ്യാർത്ഥികൾക്ക് സൈബർ ലോകത്തെ കുറിച്ച് അവബോധം നൽകുന്നതിന് ഉദ്ദേശിച്ചിട്ടുള്ള സത്യമേവ ജയതേ എന്ന പേരിലുള്ള സൈബർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് പി കെ സുധ ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസ്സിൽ പരിശീലനം നൽകി. എസ് ഐ ടി സി അബ്ദുൾ സലാം , ജെ എസ് ഐ ടി സി മിസ് വർ അലി, എസ് ആർ ജി കൺവീനർ ഉഷ കെ എൻ എന്നിവർ നേതൃത്വം നൽകി.


23-1-2020ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
23-1-2020ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355447" എന്ന താളിൽനിന്ന് ശേഖരിച്ചത്