"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 82: വരി 82:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ  വളരെ മികവ് പലർത്തുന്നുണ്ട്.

'''2017 ഇൽ സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ Season Watch പ്രോഗ്രാമിന് സംസ്ഥാനാടിസ്ഥാനത്തിൽ യു പി അദ്യാപികയായ ശ്രിമതി ലൈല പി ബി രണ്ടാം സ്ഥാനം നേടുകയും എറണാകുളം ഭവൻസ് സ്കൂളിൽ വെച്ച് സങ്കടിപ്പിച്ച ചടങ്ങിൽ ബഹുമാനപെട്ട കേരള ഗവർണ്ണർ പി സദാശിവം അവര്കളിൽ നിന്ന് പുര്‌സ്‌കാരം ഏറ്റുവാങ്ങി''' .
'''2021 ഇൽ ഊർജ്ജസംരക്ഷണത്തെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുന്നതിന് സങ്കടിപ്പിച്ച ഊർജ്ജസംരക്ഷണ പ്രോജക്ടിന് സ്റ്റേറ്റ് എനർജി മാനേജ്‌മന്റ് സെന്റർ ജില്ലാ തല Best Coordinator കുള്ള സാമാനം നേടിയ Physical Science അധ്യാപിക ശ്രിമതി സിനിജ കെ അർഹയായി.'''

'''കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ( NMMS) തുടർച്ചയായി 3 വർഷം ഈ സ്കൂളിലെ വിദ്യാർത്ഥികൾ അർഹത നേടി. 2019 -ൽ Fathima P M , Akash CB , 2020-ൽ Ahamed Irfan K A , Arin Babu ,2021-ൽ Manoj R എന്നീ വിദ്യാർത്ഥികളാണ് അർഹത നേടിയത്.'''

വരി 91: വരി 87:
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==

'''2017 ഇൽ സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ Season Watch പ്രോഗ്രാമിന് സംസ്ഥാനാടിസ്ഥാനത്തിൽ യു പി അദ്യാപികയായ ശ്രിമതി ലൈല പി ബി രണ്ടാം സ്ഥാനം നേടുകയും എറണാകുളം ഭവൻസ് സ്കൂളിൽ വെച്ച് സങ്കടിപ്പിച്ച ചടങ്ങിൽ ബഹുമാനപെട്ട കേരള ഗവർണ്ണർ പി സദാശിവം അവര്കളിൽ നിന്ന് പുര്‌സ്‌കാരം ഏറ്റുവാങ്ങി''' .

'''2021 ഇൽ ഊർജ്ജസംരക്ഷണത്തെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുന്നതിന് സങ്കടിപ്പിച്ച ഊർജ്ജസംരക്ഷണ പ്രോജക്ടിന് സ്റ്റേറ്റ് എനർജി മാനേജ്‌മന്റ് സെന്റർ ജില്ലാ തല Best Coordinator കുള്ള സാമാനം നേടിയ Physical Science അധ്യാപിക ശ്രിമതി സിനിജ കെ അർഹയായി.'''

== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355158" എന്ന താളിൽനിന്ന് ശേഖരിച്ചത്