Jump to content
സഹായം

"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:

കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.[[എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ തുട‍ർന്നു വായിക്കുക....]]
കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.
[[എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ തുട‍ർന്നു വായിക്കുക....]]

മിഷനറി ഇ എച്ച് നോയലിന്റെ കുടുംബം ഇംഗ്ലണ്ടിൽ ലണ്ടനിലായിരുന്നു. ഇദ്ദേഹത്തിന്റെ പൂ‍ർവ്വികന്മാർ ഫ്ര‍ഞ്ചുകാരായിരുന്നെന്നും അവരിൽ ഒരാൾ നെപ്പോളിയന്റെ സൈനികോദ്യോഗസ്ഥനായിരുന്നു എന്നും പറയപ്പെടുന്നു.നോയലിന്റെ പിതാവ് മാനസാന്തപ്പെട്ട പ്രോട്ടസ്റ്റന്റ് വിശ്വസിയായിരുന്നു. സുവിശേഷവെളിച്ചം പ്രകാശിച്ചിരുന്ന ഭവനത്തിൽ നോയൽ എന്ന ശിശു 1878 ഏപ്രിൽ 5ന് ജനിച്ചു. നോയലിന് 20 വയസ്സുള്ളപ്പോൾ സുവിശേഷ വേലയ്ക്കായി ജീവിതം സമർപ്പിക്കുന്നതിനുള്ള വിളിയുണ്ടായി. ഇൻഡ്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഒരു വ‍ർഷംകൂടി പ്രർത്ഥനയിൽ പോരാടിയ ശേഷം സ്വന്തരാജ്യം, ചാർച്ചക്കാർ, ഭവനം, സാഹചര്യങ്ങൾ എല്ലാം കൈവെടിഞ്ഞ് ഇൻഡ്യയിൽ വന്നു. 1904 ൽ കേരളക്കരയിൽ എത്തി. ഇക്കാലത്ത് വി നാഗൽ സായ്പ് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടെപ്പം നോയൽ ഒരു വ‍ർഷം പ്രവർത്തിച്ചു. 1905മുതൽ അദ്ദേഹം കുമ്പനാട്ട് താമസിച്ച് പ്രവർത്തനത്തിൽ ഏർപ്പെട്ടു.

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352480" എന്ന താളിൽനിന്ന് ശേഖരിച്ചത്