"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ (മൂലരൂപം കാണുക)
12:45, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
| വരി 65: | വരി 65: | ||
ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി. | ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി. | ||
മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം '''മട്ടന്നൂർ ഗവ. യു.പി.സ്കൂളായി''' മാറി. കൂടുതൽ വായിക്കാം | മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം '''മട്ടന്നൂർ ഗവ. യു.പി.സ്കൂളായി''' മാറി. '''[[എം ടി.എസ്.ജി യു പി എസ് മട്ടനൂർ/ചരിത്രം|കൂടുതൽ വായിക്കാം]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||