സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല (മൂലരൂപം കാണുക)
12:33, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല. | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു. | |||
പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ. | പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ. | ||
1956 ൽ മലങ്കര | 1956 ൽ മലങ്കര കത്തോലിക്കാ സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957 ജൂൺ 17 ന് സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |