"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
v
(v) |
(v) |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PHSSchoolFrame/Header|ചരിത്രം= | {{PHSSchoolFrame/Header|ചരിത്രം=വിദ്യാർത്ഥികൾക്ക് ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവർക്ക് നൽകുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങൾ, യൂണിഫോം, ഷൂസ്, എന്നിവയുടെ ചെലവു മുഴുവൻ സർക്കരാണുവഹിക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും മാനേജർ -കം - ട്യൂട്ടർ സെവനം അനുഷ്‌ഠിക്കുന്നു. | ||
ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ ഒരു ലൈബ്രറി പ്രവർത്തിയ്‌ക്കുന്നു. സയൻസ് ലാബ് ഹൈസ്‌കൂളിനും, ഹയർസെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയൻസ് ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്. | ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ ഒരു ലൈബ്രറി പ്രവർത്തിയ്‌ക്കുന്നു. സയൻസ് ലാബ് ഹൈസ്‌കൂളിനും, ഹയർസെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയൻസ് ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്. | ||
ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവയ്‌ക്കായി ഒരു സീനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ട്. | ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവയ്‌ക്കായി ഒരു സീനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ട്. | ||
Hostel | |||
A Spacious auditorium | |||
റീഡിംഗ് റൂം | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) | |||
സംപൂർണ്ണ ഹൈ ടെക് ക്ലാസ്സ് മുറികൾ | |||
Well Equipped Computer Lab with Internet Facility.' | |||
വിശാലമായ റീഡിങ് റൂം നിലവിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിക്കാൻ ദിന പത്രങ്ങളും ആനുകാലികങ്ങളും നൽകി വരുന്നു. | |||
സയൻസ് ലാബ് | |||
ലൈബ്രറി | |||
റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. | |||
ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | |||
കംപ്യൂട്ടർ ലാബ് | |||
ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാനുതകുന്ന രീതിയിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് ആലുവ എം. ർ. എസിലെ കുട്ടികൾ ക്കുള്ളത്.അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. കൂടാതെ മത്സരാധിഷ്ഠിത രീതിയിൽ ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്, ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളം തുടങ്ങിയവയും നടത്തിവരുന്നു.}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കീഴ്മാട് | |സ്ഥലപ്പേര്=കീഴ്മാട് |