Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:

സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ , രോഹു , കട്ട്ലഎന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത

വരി 55: വരി 60:

* 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.

[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഷോർട്ട് ഫിലിം|ഷോർട്ട് ഫിലിം]]
സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്ർറ് അധ്യക്ഷത വഹിച്ച യോഗത്തില്ർ സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.
3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345932" എന്ന താളിൽനിന്ന് ശേഖരിച്ചത്