"എൽ പി എസ് കോവുക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് കോവുക്കുന്ന് (മൂലരൂപം കാണുക)
07:00, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയുടെ വഴികളിൽ ഒരു കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥാപനമാണ് കോവുക്കുന്ന് എൽ.പി. സ്‌കൂൾ. കർഷകർ, കർഷകതൊഴിലാളികൾ, മറ്റു തൊഴിലിൽ ഏർപ്പെടുന്ന സാധാരണ ജനവിഭാഗങ്ങൾ ജീവിക്കുന്ന പ്രദേശമാണ് കോവുക്കുന്ന്. ആദ്യകാല പഠിതാക്കളിൽ ഭൂരിഭാഗത്തിനും അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ ഫലമായി ഉപരിപഠനം നടത്താനോ, വിദ്യാഭ്യാസ മേഖലയിൽ ശോഭിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കോവുക്കുന്ന് എൽ.പി സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് നിരവധി പഠിതാക്കൾ സമൂഹത്തിൽ അറിയപ്പെടുന്നവരും, ഡോക്ടർ, എഞ്ചിനിയർമാർ തുടങ്ങിയ മേഖലയിൽ തിളങ്ങി നിന്നവരും ആയി മാറിയിട്ടുണ്ട്. 1952 ഡിസംബർ 1-ം തീയതി സ്ഥാപിതമായ കോവുക്കുന്ന് എൽ.പി സ്‌കൂളിന്റെ കഴിഞ്ഞ കാലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. | കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയുടെ വഴികളിൽ ഒരു കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥാപനമാണ് കോവുക്കുന്ന് എൽ.പി. സ്‌കൂൾ. കർഷകർ, കർഷകതൊഴിലാളികൾ, മറ്റു തൊഴിലിൽ ഏർപ്പെടുന്ന സാധാരണ ജനവിഭാഗങ്ങൾ ജീവിക്കുന്ന പ്രദേശമാണ് കോവുക്കുന്ന്. ആദ്യകാല പഠിതാക്കളിൽ ഭൂരിഭാഗത്തിനും അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ ഫലമായി ഉപരിപഠനം നടത്താനോ, വിദ്യാഭ്യാസ മേഖലയിൽ ശോഭിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കോവുക്കുന്ന് എൽ.പി സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് നിരവധി പഠിതാക്കൾ സമൂഹത്തിൽ അറിയപ്പെടുന്നവരും, ഡോക്ടർ, എഞ്ചിനിയർമാർ തുടങ്ങിയ മേഖലയിൽ തിളങ്ങി നിന്നവരും ആയി മാറിയിട്ടുണ്ട്. 1952 ഡിസംബർ 1-ം തീയതി സ്ഥാപിതമായ കോവുക്കുന്ന് എൽ.പി സ്‌കൂളിന്റെ കഴിഞ്ഞ കാലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. |