Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:


=='''മികവുകൾ'''==
=='''മികവുകൾ'''==
പഠനപ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക  പരിശീലനവും നൽകിവരുന്നു. മലയാളത്തിനായി - മലയാളത്തിളക്കം, ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി ഉല്ലാസ ഗണിതം, ഗണിതവിജയം , ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി - ഹാലോ ഇംഗ്ലീഷ് , ശാസ്ത്രാഭിരുചി വളർത്താനായി പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കളിപങ്കാ , പഠനത്തിൽ പിന്നോക്കം നില്കുന്നവർക്കായി ശ്രദ്ധ , ഐസിടി  സാദ്ധ്യതകൾ ഉൾപ്പെടുത്തി ET പഠന ക്ലാസുകൾ , സഫലം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികൾ താല്പര്യത്തോടെ ഈ പരിശീലനങ്ങളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345193" എന്ന താളിൽനിന്ന് ശേഖരിച്ചത്