"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:19832(1).jpg|ലഘുചിത്രം|പഴയ സ്‍ക‍ൂൾ കെട്ടിടം]]

സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം  പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ  വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. മുനമ്പത്ത് ഒരു  പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.അന്നത്തെ സ്‍ക‍ൂളിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു.ദ‍ുഷ‍്കരമായ വഴികൾ താണ്ടിവേണം സ്‍ക‍ൂളിലെത്തിച്ചേരാൻ.യാത്രാ സൗകര്യമില്ല.ചോർന്നൊലിക്ക‍ുന്ന ഓലഷെഡ്ഡിൽ നിന്ന‍ുള്ള പഠനം.ഇതെല്ലാം അവഗണിച്ച് പി‍‍ഞ്ച‍ു വിദ്യാർത്ഥികൾക്ക് അറിവിന്റെ പൊൻവെളിച്ചം പകർന്ന് നൽകിയ അദ്ധ്യാപകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ മറ്റത്ത‍ൂർ നോർത്ത് എ.എം.എൽ.പി സ്‍ക‍‍ൂൾ അതിന്റെ നാൾ വഴികൾ പിന്നിട്ട‍ു.

[[പ്രമാണം:19832 a.jpeg|ലഘുചിത്രം]]
കാരി മൊയ്‍തീന‍ുശേഷം സ്‍ക‍ൂൾ മാനേ‍ജ്മെന്റ് മാറ‍ുകയ‍ും വി.യ‍ു മൊയ്‍തീൻ പ‍ുതിയ മാനേജരാവ‍ുകയ‍ും ചെയ്‍ത‍ു.അദ്ദേഹത്തിന‍ു ശേഷം ദീർഘദർശിയ‍ും വിദ്യാഭ്യാസ വിചക്ഷണന‍ുമായിര‍ുന്ന കാരി അഹമ്മദ് മാസ്റ്ററായിര‍ുന്ന‍ു സ്‍ക‍ൂളിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചിര‍ുന്നത്.

1968ൽ ഓല മേഞ്ഞ കെട്ടിടം മാറി അതിന്റെ സ്ഥാനത്ത് ഓടിട്ട കെട്ടിടം നിലവിൽ വന്ന‍ു. 1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ച‍ു. 2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ച‍ു. 2019ൽ ക‍ൂട‍ുതൽ ഭൗതിക സൗകര്യങ്ങളോട്ക‍ൂടിയ മറ്റൊര‍ു കെട്ടിടംക‍ൂടി പണികഴിപ്പിച്ച‍ു. സ്‍ക‍ൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.

201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343115" എന്ന താളിൽനിന്ന് ശേഖരിച്ചത്