"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*പാചകപ്പുര
മഹദ് വചനങ്ങൾ എഴുതിയ ചുവരുകൾക്കുള്ളിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടാതെ ശിശു സൗഹൃദ പരമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ വരാന്തയും പ്രീ പ്രൈമറി ക്ലാസും മനോഹരമാക്കിട്ടുണ്ട്.
*കിണർ
സ്കൂളിന് ചുറ്റുമതിലുകൾ കെട്ടിയിട്ടുണ്ട്. മുറ്റം തറയോടിട്ടു മനോഹരമാക്കിട്ടുണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ സജ്ജീകരിച്ചിട്ടുണ്ട്.ജൈവ വൈവിധ്യ പാർക്കും കുട്ടികൾക്ക് കളിക്കാൻ ഒരു മിനി പാർക്കും സ്കൂളിൽ ഉണ്ട്
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342930" എന്ന താളിൽനിന്ന് ശേഖരിച്ചത്