"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:

== '''ചരിത്രം''' ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്  .  ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്ക]]<nowiki/>ക<gallery>

പ്രമാണം:38027 8.jpeg|alt=കെ കുമാർ |കെ കുമാർ സ്കൂൾ സ്ഥാപകൻ
പ്രമാണം:38027 8.jpeg|alt=കെ കുമാർജി|കെ കുമാർജി സ്കൂൾ സ്ഥാപകൻ
</gallery>
</gallery>

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342553" എന്ന താളിൽനിന്ന് ശേഖരിച്ചത്