Jump to content
സഹായം

"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വായിക്കുക
(അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം)
(കൂടുതൽ വായിക്കുക)
വരി 71: വരി 71:
1947 ൽ  ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ  സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം]]
1947 ൽ  ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ  സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം]]


== സൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം      വിവിധ വിഭാഗങ്ങളിലുള്ള  പുസ്തകങ്ങള്  പ്രത്തേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികള്കിരുന്ന് വായിക്കാ൯  സൌകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.
640 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground , School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുക
 
ലൈബ്രറി      2000ത്തോളം  പുസ്തകങ്ങള്  ഉള്ളതും  മുപ്പതോളം കുട്ടികള്ക്കിരുന്ന്  വായിക്കാ൯ സൌകര്യമുള്ളതു ഒരു  ലൈബ്രറി ഇവിടെ  പ്രവ൪ത്തിക്കുന്നുണ്ട്
 
സയൻസ് ലാബ്   കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ്  പ്രവ൪ത്തനത്തിലുണ്ട്
 
കംപ്യൂട്ടർ ലാബ്         14 കപ്യൂട്ടറൂകളൂം  5 ലാപ്ടോപ്പുകളും ഉള്പൊടൂന്ന  കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട്  . കമ്പ്യൂട്ടർ ലാബിൽ  ഇന്റെർനെറ്റ് സൗകര്യം  ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസ്സുകൾ എല്ലാം സ്മാർട്ട് ക്ലാസ്സാക്കി.  യു.പി വിഭാഗത്തിൽ 6  കംപ്യൂട്ട൪ ,2 പ്രൊജക്റ്റുകളും  8ക്ലാസ്സുകളിലായി ഉപയോഗിച്ചു വരുന്നു,ക്യാമറ സ്ക്കൂളിന്റെ എല്ലാം പരിപാടികൾ ഉപയോഗിച്ച് വരുന്നു.ടിവി  കുട്ടികൾക്കു വേണ്ടി ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട്,ഗൈ‍ഡ്,റെഡ്ക്രോസ്സ്, കരാട്ടെ, യോഗാ ,മറ്റ് പാഠ്യേതരപ്രവർത്തനങ്ങളും  നടക്കുന്നു. SAHOSA (Sreemoolanagaram Akavoor High school Old Student Association) പ്രവർത്തനം സുഗമമായി നടക്കുന്നു.
 
== നേട്ടങ്ങൾ ==    2007-2008  വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു.  ഇതോടനുബന്ധിച്ച്  5 റുമുകളുള്ള ഒരു പുതിയ കെട്ടിടം  നി൪മ്മിച്ചു  .  കുട്ടികളുടെ യാത്ര സൌകര്യത്തിനായി  സ്കുള്ബസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 2009-2010  വ൪ഷത്തില്  അഞ്ജാം ക്ളാസില് ഇംഗ്ളിഷ്  മീഡിയം ആരംഭിച്ചു.  ആധുനിക സൌകര്യങ്ങളോടുകുടിയ  ടോയ്ലറ്റു് സൌകര്യം ​ഏ൪പ്പെടുത്തിയിട്ടുണ്ട്.  കുട്ടികള്ക് ഉച്ചഭക്ഷണം  പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള  സജ്ജീകരിച്ചിട്ടുണ്ട്
 
== മറ്റു പ്രവർത്തനങ്ങൾ ==  ശാന്തിസമിതിയുടെ ആഭിമുഖ്യത്തില്  നടത്തിയ  ക്വിസ്  മഝരത്തില്  1,2,4,5,6 സ്ഥാനങ്ങള് ഈ വിദ്യാലയത്തിലെ  കുട്ടികള് കരസ്ഥമാക്കി.  റവന്യു ജില്ലാതലത്തില്  സബ് ജില്ലാതലത്തിലും  നടന്ന  ഖോ-ഖോ മഝരത്തിലും  ഹാന്റ് ബോള് മഝരത്തിലും  ഒന്നും  രണ്ടും  സ്ഥാനങ്ങള്  നേടുകയുണ്ടായി.  ലയണ്സ്  ക്ളബ്  സംഘടിപ്പിച്ച  പുക്കളമഝരത്തില്  ഒന്നും  മുന്നും  സ്ഥാനങ്ങള്  കരസ്ഥമാക്കി
[[ചിത്രം:Example.jpg]]


<gallery>
<gallery>
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341126" എന്ന താളിൽനിന്ന് ശേഖരിച്ചത്