Jump to content
സഹായം

"ഏളമ്പാറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

}}
}}
=ചരിത്രം=
=[https://schools.org.in/kannur/32020800315/elampara-lps.html ചരിത്രം]=
ജനങ്ങളെ സമ്പൂർണ്ണസാക്ഷരരാക്കാൻ വിദ്യ,വിദ്യാഭ്യാസം എന്നീ വാക്കുകളുടെ ആന്തരികാർത്ഥം പൂർണ്ണമായി ഉൾക്കൊണ്ട് സംസ്ക്രത പണ്ഡിതനും മനീഷിയുമായിരുന്ന യശ:ശരീരനായ ശ്രീ പൊയിറ്റ്യാട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ 1910-ൽ സ്ഥാപിച്ച് അംഗീകാരം ലഭിച്ച വിദ്യാലയമാണ് എളമ്പാറ എൽ.പി.സ്കൂൾ. മാനേജരും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു.ഒന്ന് മുതൽ നാല് വരെ ക്ളാസ്സുകൾ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ 1915 മുതൽ അഞ്ചാംതരവും പ്രവർത്തനം തുടങ്ങി. ചെറിയ വീട്ടിൽ ചിണ്ടൻ നമ്പ്യാരുടെ മകനായ ഗോവിന്ദനായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി.

               കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എളമ്പാറ ദേശത്തായാണ് എളമ്പാറ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി ആർ.കെ.രമയാണ്.ശ്രീമതി ആർ.കെ.പാർവ്വതി അമ്മ,ശ്രീമതി ആർ.കെ.കല്ല്യാണി അമ്മ എന്നിവരും സ്കൂൾ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പൊയിറ്റ്യാട്ടിൽ കുഞ്ഞിരാമൻനമ്പ്യാർക്കുശേഷം ശ്രീ. എം.പി.കുഞ്ഞിരാമൻ നമ്പ്യാർ,ശ്രീ.രാമൻകുട്ടിമാസ്റ്റർ,ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ,ശ്രീ.ആർ.കെ.കാർത്തികേയൻ മാസ്റ്റർ, ശ്രീ.കെ.ശ്രീധരൻ മാസ്റ്റർ,ശ്രീ.കെ.പ്രഭാകരൻ മാസ്റ്റർ,ശ്രീമതി.ആർ.കെ.ചന്ദ്രമതി ടീച്ചർ,ശ്രീമതി.കെ.സൌദാമിനി ടീച്ചർ, ശ്രീ.ആർ.കെ.രാജീവൻ മാസ്റ്റർ എന്നിവരും ഹെഡ്മാസ്റ്റർമാരായി പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.ശ്രീ.രാമൻ മാസ്റ്റർ,ശ്രീമതി.രോഹിണി ടീച്ചർ,ശ്രീ.അഹമ്മദ് മാസ്റ്റർ,ശ്രീ.ഒ.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരായും എളമ്പാറ എൽ.പി.സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338099" എന്ന താളിൽനിന്ന് ശേഖരിച്ചത്