ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Psvengalam (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Christuraja L. P. S}} | {{prettyurl|Christuraja L. P. S}} | ||
വരി 61: | വരി 62: | ||
}} | }} | ||
കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ് ക്രിസ്തുരാജ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943 ൽ ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . | കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ് ക്രിസ്തുരാജ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943 ൽ ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു .മുന്നൂറോളം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . | ||
==ചരിത്രം == | ==ചരിത്രം == | ||
വരി 69: | വരി 70: | ||
[[ക്രിസ്തുരാജ എൽ. പി. എസ്./ചരിത്രം|കൂടുതൽ അറിയാൻ]] | [[ക്രിസ്തുരാജ എൽ. പി. എസ്./ചരിത്രം|കൂടുതൽ അറിയാൻ]] | ||
സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ് .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ | സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ് .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്രൊവിൻഷ്യൽ ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്.ജെ, മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ എസ്.ജെ , പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു . | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പ്രകൃതി സൗഹൃദ കാമ്പസ് | പ്രകൃതി സൗഹൃദ കാമ്പസ് | ||
ആധുനിക ക്ലാസ് മുറികൾ | |||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
ലൈബ്രറി | ഓഡിയോ വിഷ്വൽ തീയറ്റർ | ||
ഊട്ടുമുറി | |||
സ്കൂൾ ലൈബ്രറി | |||
ക്ലാസ് ലൈബ്രറികൾ | |||
ഓപ്പൺ തീയറ്റർ. | |||
ഊട്ടുമുറി | |||
പാചകപ്പുര , | പാചകപ്പുര , | ||
ആധുനിക ശുചിമുറികൾ | ആധുനിക ശുചിമുറികൾ | ||
ജൈവവൈവിദ്യഉദ്യാനം | |||
കളിക്കാനുള്ള സൗകര്യങ്ങൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''കുട്ടികളുടെ തീയറ്റർ''' | '''കുട്ടികളുടെ തീയറ്റർ''' | ||
സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിശീലിക്കാനുമുള്ള വേദി . | സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിശീലിക്കാനുമുള്ള വേദി .പാഠഭാഗങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയും നാടകീകരണം നടത്തുകയും ചെയ്യുന്നു. | ||
'''ശാസ്ത്ര ക്ലബ്''' | '''ശാസ്ത്ര ക്ലബ്''' | ||
വരി 124: | വരി 135: | ||
==== ക്വിസ് ക്ലബ് ==== | ==== ക്വിസ് ക്ലബ് ==== | ||
ദിനാചരണങ്ങളോട് അനുബന്ധിച്ചും,മറ്റ് പ്രാധാന്യമുള്ള ദിനങ്ങളെ കുറിച്ചും, പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുത്തും ക്വിസ് പരിപാടികളും പരിശീലനങ്ങളും നടത്തിവരുന്നു. | ദിനാചരണങ്ങളോട് അനുബന്ധിച്ചും,,മറ്റ് പ്രാധാന്യമുള്ള ദിനങ്ങളെ കുറിച്ചും,, പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുത്തും, ക്വിസ് പരിപാടികളും പരിശീലനങ്ങളും നടത്തിവരുന്നു. | ||
==== ടാലന്റ് ലാബ് ==== | ==== ടാലന്റ് ലാബ് ==== | ||
വരി 136: | വരി 147: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
പട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു | പട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിക്കുന്നു. | ||
സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം | |||
'''പരിസ്ഥതി ദിനാചരണം''' | '''പരിസ്ഥതി ദിനാചരണം''' | ||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ | പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തുന്നു. | ||
'''വായന വാരാചരണം''' | '''വായന വാരാചരണം''' | ||
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും | പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. | ||
==== ബഷീർ ദിനം ==== | ==== ബഷീർ ദിനം ==== | ||
വരി 152: | വരി 162: | ||
'''ഓണം''' | '''ഓണം''' | ||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ | കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | ||
'''സ്വാതന്ത്ര്യ ദിനാചരണം''' | '''സ്വാതന്ത്ര്യ ദിനാചരണം''' | ||
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി | സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു . | ||
'''അധ്യാപകദിനം''' | '''അധ്യാപകദിനം''' | ||
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ | അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു | ||
'''ഗാന്ധി ജയന്തി''' | '''ഗാന്ധി ജയന്തി''' | ||
മത സൗഹാർദ്ദ പ്രാർത്ഥനയോടെ | മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു | ||
'''കേരളപ്പിറവി''' | '''കേരളപ്പിറവി''' | ||
കേരളത്തെ കുറിച്ച് പൊതു അറിവുകൾ | കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
കുട്ടികൾക്ക് പ്രാധാന്യം | കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു. | ||
'''ക്രിസ്തുമസ്''' | '''ക്രിസ്തുമസ്''' | ||
ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ | ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ ഉണ്ടാക്കുന്നു ,ഫാൻസി ഫെറ്റ് നടത്തുന്നു. .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്യുന്നു | ||
'''മാതൃദിനം''' | '''മാതൃദിനം''' | ||
അമ്മമാർക്കായി വിവിധ പരിപാടികൾ | അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും വയനാട് റോഡിൽ 5 കി.മി അകലത്തിൽ ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | ||
* വയനാട് ,കണ്ണൂർ,മലപ്പുറം ,തൃശ്ശൂർ ഭാഗങ്ങളിൽ നിന്ന് വരികയാണെങ്കിൽ മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 100 മീറ്റർ വന്നാൽ ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | |||
---- | ---- | ||
{{ | {{Slippymap|lat=11.28789|lon=75.79800|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ