"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
കുഞ്ഞുണ്ണി പുരസ്ക്കാരം.
 
പ്രശസ്ത എഴുത്തുകാരൻ ഒഎൻവി കുറുപ്പിന് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് അന്നത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ എഴുതിയ കത്തിന് ഒ എൻ വി കുറുപ്പ് മറുപടി നൽകി.
 
മലയാള മനോരമ നല്ല പാഠം പുരസ്കാരം 2016 ൽലഭിച്ചു.
 
ശാസ്ത്രമേള ഗണിതമേള കലാമേള എന്നിവയിൽ സമ്മാനങ്ങൾ .
 
ജില്ലാ കലോത്സവങ്ങളിൽ  നിരവധി പരിപാടികൾക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
 
എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പിന് അംഗീകാരം.
 
നിരവധിതവണ സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
 
തളിര് ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.{{PSchoolFrame/Pages}}
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335539" എന്ന താളിൽനിന്ന് ശേഖരിച്ചത്