"ജി.എം.യു.പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ചേറൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി.എ.കെ.എം ജി എം.യു.പി സ്കൂൾ ചേറൂർ{{prettyurl| GMUPS Cherur }}

'''<big>ചരിത്രം</big>'''
== <big>ചരിത്രം</big> ==
----
----

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size="3" color="blue">ജി.എം.യു.പി.എസ് ചേറൂർ</font> ചേറൂർ യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. 1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്.  നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി-  ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാൻ,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കൽ കു‍ഞ്ഞാമുട്ടി എന്ന മൊല്ല എന്നിവർ ചേർന്ന് 2ഏക്കർ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നൽകി. പി.ടി.എ നിർമ്മിച്ച് നൽകിയ മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് രണ്ട് വർഷത്തിനകം ഇപ്പോഴുള്ള മെയിൻ ബിൽഡിംഗിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എൽ. പി വിഭാഗം ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡിൽ പ്രവർത്തിച്ചുവന്നു.1993-94 വർഷത്തിൽ എൽ. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു.

== '''<big>ഭൗതിക സൗകര്യങ്ങൾ</big>''' ==
==<big>ഭൗതിക സൗകര്യങ്ങൾ</big>==
വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ ആവിശ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

വരി 77: വരി 77:
സ്കൂൾ റേഡിയോ
സ്കൂൾ റേഡിയോ

== <big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big> ==
== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ==

== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' ==
== <big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big> ==

== '''<big>നേട്ടങ്ങൾ</big>''' ==
== <big>നേട്ടങ്ങൾ</big> ==
[[ജി.എം.യു.പി.എസ് ചേറൂർ/നേട്ടങ്ങൾ|ദേശീയ സംസ്ഥാന ജില്ല തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്, കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>''' ==
==<big>മികവുകൾ പത്രവാർത്തകളിലൂടെ</big>==
[[ജി.എം.യു.പി.എസ് ചേറൂർ/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''ചിത്രശാല''' ==
== ചിത്രശാല ==
[[ജി.എം.യു.പി.എസ് ചേറൂർ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''<big>അധിക വിവരങ്ങൾ</big>''' ==
==<big>അധിക വിവരങ്ങൾ</big>==

=='''<big>വഴികാട്ടി</big>'''==
==<big>വഴികാട്ടി</big>==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
*മലപ്പുറം നഗരത്തിൽ നിന്നും  18 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         

* വേങ്ങരയിൽ നിന്ന്  3കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  3കി.മി.  അകലം.
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335163" എന്ന താളിൽനിന്ന് ശേഖരിച്ചത്