"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,791 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
(ചെ.)
(ചെ.) (43203 03 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1322390 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


ഏഷ്യയിലെ ഏറ്റവും വലിയ  പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .1941 ൽ വേറിട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയ പ്രൈമറി വിഭാഗത്തിന് കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത് ഏകദേശം 17 വർഷത്തിന് ശേഷമാണ്.ഇന്ന് പ്രൈമറി വിഭാഗത്തിന്റെ  പ്രധാന കെട്ടിടം നിലകൊള്ളുന്ന സ്ഥലത്ത് 1950 കളുടെ അവസാനത്തിൽ ഒരു ഓലഷെഡ്ഡു നിർമിച്ചു കൊണ്ടാണ് അതിന്റെ തുടക്കം. പിന്നീട് 1960 കളുടെ അവസാനത്തിൽ ഒരു ഓല മാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേൽപ്പുര പുതുക്കി പണിതു .1970 കളിൽ പ്രധാന കെട്ടിടം ഓട് പാകി നവീകരിച്ചു.കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയംകോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]]




214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333389" എന്ന താളിൽനിന്ന് ശേഖരിച്ചത്