"ജി.എൽ.പി.എസ് വാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(hm,s list)
(ചരിത്രം)
വരി 68: വരി 68:


==ചരിത്രം==
==ചരിത്രം==
1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്‌കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്‌കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം  കൊണ്ടാണ്‌ സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ്‌ ,പൗലോസ് ,കെ .പി .ജമാൽ റഷീദ്  കെ പി  തുടങ്ങിയവർ നേതൃത്വം വഹിച്ചു .[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]


[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|ഭൗതികസൗകര്യങ്ങൾ]]
 
കരുളായി പഞ്ചായത്തിൻറെ കിഴക്കേ അറ്റമായ ചെറുപുഴ വാരിക്കൽ  
 
ഭൂമിക്കുത്ത് കൊഴലമുണ്ട ,മൈലമ്പാറ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എൽ പി സ്കൂൾ സ്ഥാപിക്കുക എന്നത് .ഈ പ്രദേശങ്ങളിൽ നിന്നും നാലും അഞ്ചും കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ഒരു എൽ പി സ്കൂളിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ .[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== [[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|ഭൗതികസൗകര്യങ്ങൾ]] ==


==[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|പാഠ്യേതര പ്രവർത്തനങ്ങൾ]]==
==[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|പാഠ്യേതര പ്രവർത്തനങ്ങൾ]]==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333103" എന്ന താളിൽനിന്ന് ശേഖരിച്ചത്