"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:




കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാലയത്തിലെ അധ്യാപകൻ ഡോ: ഷാജുമോൻ സാറിന്
കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം വനം വന്യ ജീവി വാരഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാ തല ഓൺലെെൻ ക്വിസ് മത്സരത്തിൽ ഹെെ സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീ ലക്ഷ്മി സുരേഷിന് ലഭിച്ചു.
 
ഓക്ടോബർ 2 ഗാന്ധിജയന്തി=ക്വിസ്
 
ഓക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച്എ സ് പി സി വയനാട് ജില്ലാ തല ക്വിസ് മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികളായ സിദ്ധാർത്ഥ്, ശിവഹര എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
 
ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി  ഡോ: ഇ കെ ഷാജുമോൻ
 
 
വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനായ ഇ കെ ഷാജുമോൻ സാറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.


2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം  വിദ്യാലയത്തിലെ ടീമിന് ലഭിച്ചു.  
2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം  വിദ്യാലയത്തിലെ ടീമിന് ലഭിച്ചു.  
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333027" എന്ന താളിൽനിന്ന് ശേഖരിച്ചത്