"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .1915 -ൽ ബൈബിൾ ഫെയ്‌ത് മിഷൻ പ്രവർത്തകർ ഇവിടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .1935-കാലഘട്ടത്തിൽ പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകുയും സ്കൂൾ പ്രവർത്തനം നിലക്കുകയും ചെയ്തതോടെ സ്കൂളിന്റെ പ്രവർത്തനം ഗവണ്മെന്റ് ഏറ്റെടുത്തു .'''
'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .1915 -ൽ ബൈബിൾ ഫെയ്‌ത് മിഷൻ പ്രവർത്തകർ ഇവിടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .1935-കാലഘട്ടത്തിൽ പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകുയും സ്കൂൾ പ്രവർത്തനം നിലക്കുകയും ചെയ്തതോടെ സ്കൂളിന്റെ പ്രവർത്തനം ഗവണ്മെന്റ് ഏറ്റെടുത്തു .'''


'''ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .സെന്റ് മേരീസ് പള്ളിയുടെ പൂർണ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1964 മുതൽ 65 വരെ ''ശ്രീമതി . ആനി സിറിയക്'' ആദ്യത്തെ പ്രഥമാദ്ധ്യാപികയും ''ശ്രീമതി. പൊന്നമ്മാൾ രാമൻപിള്ള'' '',ശ്രീമതി.കെ ലീല'' എന്നിവർ സഹ അധ്യാപികമാരായും തുടങ്ങിയ സ്ഥാപനത്തിൽ വൈ ,സരോജം പട്ടംതലക്കൽ , ബി .ശിവകുമാർ പുതുവൽ പുത്തൻവീട് , വി .നാരായണൻ നായർ മേക്കുംകര പുത്തൻവീട് ,സുകുമാരൻ നായർ സുകുമാരവിലാസം , വിക്രമൻ നായർ കാഞ്ഞിരംകോണം, സദാശിവൻ നായർ.ടി കാഞ്ഞിരംകോണം ,സത്യദാസ് കെ അയ്യപ്പൻകൊണം ,മേരി ജി ഒഴുകുപാറ ,രങ്കൻ എൻ ഒഴുകുപാറ ,ഇന്ദിര എസ് കാഞ്ഞിരംകോണം എന്നീ 10 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിച്ചു .'''
'''ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .'''
 
'''ചങ്ങനാശേരി അതിരൂപതയുടെ ഭാഗമായി സ്കൂളിനെ മാറ്റിയാൽ കൂടുതൽ വികസനം ഉണ്ടാകുമെന്ന വിശ്വാസത്തിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം 1980 -81 കാലഘട്ടത്തിൽ പള്ളി വികാരി ആയിരുന്ന റവ ,ഫാ .പോൾ കുഴിവേലിക്കളം സ്കൂളിനെ പള്ളിക്കമ്മിറ്റി തീരുമാനപ്രകാരം ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാക്കി മാറ്റി .1983 -84 ൽ സ്കൂൾ മാനേജർ ആയിരുന്ന റവ. ഫാ .വര്ഗീസ് കാലായിലിന്റെ പരിശ്രമഫലമായി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ പഴയ കെട്ടിടം പൊളിച്ചു കരിങ്കൽ ഭിത്തികൊണ്ടുള്ള പുതിയ കെട്ടിടം പണിയിച്ചു .ഒരു ചെറിയ ചെടിയായി മൊട്ടിട്ടു വളർന്ന ജയ്മാതാ  യൂ .പി .എസ് 57 വർഷംകൊണ്ട് പടർന്നു പന്തലിച്ചു ആയിരങ്ങൾക്ക് അക്ഷരജ്ഞാനം പകരുന്ന ഒരു വട വൃക്ഷമായി ,ഗ്രാമത്തിന്റെ നേര്കാഴ്ചയായി പരിലസിക്കുന്നു .'''


'''<big>ഭൗതികസൗകരൃങ്ങൾ</big>'''
'''<big>ഭൗതികസൗകരൃങ്ങൾ</big>'''
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332589" എന്ന താളിൽനിന്ന് ശേഖരിച്ചത്