ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:53, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ശാസ്ത്രക്ലബ്ബ് == | |||
==== ആമുഖം ==== | |||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. | |||
==== പ്രവർത്തനരീതി ==== | |||
എല്ലാവെള്ളിയാഴ്ച ദിവസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. . ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. | |||
==== വിജ്ഞാനോത്സവം ==== | |||
കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം വിജ്‍ാനോത്സവത്തിൽ ഈ സ്ക്കളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളും പങ്കാളികളാകുന്നു. പഞ്ചായത്ത് തലമത്സരത്തിൽ വിജയിച്ച് മേഖല, ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. | |||
==== പഠനയാത്രകൾ ==== | |||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മിക്ക വർഷങ്ങളിലും കുട്ടികളെ കോഴിക്കോട് പ്ലാനറ്റോറിയത്തിൽ കൊണ്ടുപോകുന്നുണ്ട്. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു. | |||
==== ശാസ്ത്രക്ലബ്ബ് വാർത്തകൾ ==== | |||
യുദ്ധവിരുദ്ധദിനം | |||
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും Bഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും.... | |||
'''ലഹരി വിരുദ്ധ ദിനം JUNE 26''' | |||
ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി... ലഘുലേഖ വിതരണം... ലഹരിവിരുദ്ധ പ്രതിജ്ഞ... പ്ലക്കാർഡ് നിർമാണം... മുദ്രാഗീത രചന... പ്രതിജ്‍ഞ തയ്യാറാക്കൽ.... എന്റെ വീട് ലഹരി വിരുദ്ധം കാമ്പയിൻ.... |