Jump to content
സഹായം

"ജി.യു.പി.എസ് ചെറായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20: വരി 20:
സംസ്ഥാന ഭരണ 1997-ൽ ആരംഭിച്ച 9-ാം പദ്ധതി ജനകീയ പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ചു. വികേന്ദ്രികരണത്തിന് തുടക്കമായി ജനകീയ ആസൂ ത്രണ പദ്ധതികൾ ആരംഭിച്ചു. സ്കൂളിന്റെ ചുമതല തദ്ദേശ സ്വയം സ്ഥാപനങ്ങൾക്ക് നൽകി എൽ.പി. സ്കൂളുകൾ ഗ്രാമപഞ്ചായത്തിനും യു.പി. ഹൈസ്കൂളുകൾ ജില്ലാപഞ്ചായത്തിനും നൽകി അന്ന് തൃശ്ശൂർ ജില്ലാപഞ്ചാ യത്തിന് ലഭിച്ച വിദ്യാലയങ്ങളിൽ ചെറായി ഗവ. യു.പി. സ്കൂൾ മാത്രം വാട കയ്ക്ക് പ്രവർത്തിക്കുന്നതായിരുന്നു.സ്കൂൾ കെട്ടിടം, മെയിന്റനൻ സ്ഫർണിച്ചർ, കുടിവെള്ളം, മൂത്രപുര,അടുക്കള, ലൈബ്രറി തുടങ്ങിയ സൗകര്യ ങ്ങൾ വർദ്ധിപ്പിയ്ക്കുവാൽ മറ്റ് സ്കൂളുകൾക്ക് കഴിഞ്ഞു.പക്ഷെ വാടകയിൽ പ്രവർത്തിക്കുന്നതിനാൽ ചെറായി സ്കൂളിന് അപ്പോഴും ശാപമോക്ഷം ലഭിച്ചി

പ്രശ്നങ്ങൾക്ക് പരിഹാരം തേടി അപ്പോൾ ഹെഡ് മാസ്റ്ററായിരുന്ന പി. ജി.ദിവാകരൻ മാസ്റ്ററും പി.ടി.എ. പ്രസിഡണ്ട് കെ.കെ വാസുവും സാമൂഹ്യപ് വർത്തകനായിരുന്ന അപ്പുകുട്ടൻ മാസ്റ്ററും അടങ്ങിയ ഒരു സംഘം ജില്ലാ പഞ്ചായത്ത് പ്രസിണ്ട് എം.വി.വിശാലാക്ഷി ടീച്ചറേയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.വർഗ്ഗീസ് മാസ്റ്ററേയും കണ്ടു. പ്രശ്നങ്ങൾ ഗൗരവ മായിത്തന്നെ ചർച്ച ചെയത്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസപദ്ധതിയായ “വിദ്യാജ്യോതി'യുടെ കൺവീനർ ആയി കെ.ശശിധരൻ എന്ന സർക്കാർ അധ്യാപകനെ തൃശ്ശൂർ വിദ്യാഭ്യാസ ഡയറക്ടർ കെ.സരസമ്മ ഇതിനകം നിയ മിച്ചിരുന്നു. നിവേദകസംഘം അദ്ദേഹത്തെയും കണ്ടു.പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ശശിധരൻ മാസ്റ്റർ വച്ച നിർദ്ദേശം സ്കൂൾ വിലയ്ക്ക് തരു മെന്ന് ഉടമയോട് ചോദിച്ചു വരിക' അനുകുലമായ ഉത്തരമാണെങ്കിൽ പ്രശ്നം പരിഹരിയ്ക്കപ്പെടും. പുതിയൊരു ദൗത്യവും ഏറ്റെടുത്ത് ആണ് നിവേദകസംഘം മടങ്ങിയത്. അവരെ സഹായിക്കുവാൻ കൊളാടി ഗോവി ന്ദൻകുട്ടിയും ഉണ്ടായുരുന്നു. (രണ്ട് ആഴ്ചക്കുള്ളിൽ അവർ വീണ്ടും ജില്ലാ പഞ്ചായത്തിൽ വന്നു. രണ്ടര ലക്ഷം രൂപയ്ക്ക് സ്കൂൾ കെട്ടിടവും സ്ഥലവും തരുവാൻ സമ്മതമാണെന്ന് കാണിച്ച് എളേടത്തു നാരായണ മേനോന്റെ സഹ ധർമ്മിണി സരോജിനി അമ്മയുടെ കരാറുമായിട്ടായിരുന്നു വരവ് തുടർന്ന് പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ ബോർഡും അംഗീകരിച്ചു. അരലക്ഷം രുപ നാട്ടുകാർ പിരിവിലൂടെ സംഭരിച്ചു. രണ്ടുലക്ഷം രൂപ ജില്ലാ പഞ്ചാ യത്തും നൽകി. അണ്ടത്തോട് രജിസ്ട്രാഫീസിൽ സ്കൂൾ കെട്ടിടവും സ്ഥലവും ഉൾപ്പെടുന്ന പ്രമാണ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങിനെ വാടകകെ ട്ടിടം സ്വന്തമായി മാറി. ജനകീയാസൂത്രണ പദ്ധതിയുടെ ഒരു അനുഭവം.ഇതിന് സാക്ഷ്യം വഹിക്കുവാൻ 1998 സെപ്തംബർ 28ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി സ്കൂളിൽ എത്തിച്ചേർന്നു. എന്നത് അഭിമാനത്തോടെ ഓർക്കുന്നു.തുടർന്ന് വിദ്യാലയത്തിന് കിണർ കിട്ടി. പമ്പുസെറ്റ് സ്ഥാപിച്ചു. ഇലക്ട്രിസിറ്റി കണക്ഷൻ ആയി. കെട്ടിടം അറ്റ കുറ്റപ്പണികൾ നടത്തി ചുറ്റുമതിൽ,ലൈബ്രറി, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടുക്കും പ്രത്യേകം മൂത്രപ്പുര,ടി.വി എന്നിവ ലഭിച്ചു. കമ്പ്യൂട്ടർ സ്ഥാപിച്ചു. ഈ പ്രവർത്തനകാലങ്ങളിൽ ഒരു വർഷകാലം പ്രധാനാധ്യപക നായി സേവനം അനുഷ്ഠിക്കുവാൻ ശശിധരൻ മാസ്റ്റർക്കും സാധിച്ചുവെ ന്നതും യാദൃശ്ചികമാകാം. അതിനുശേഷം S S A യിൽ നിന്ന് രണ്ടു വർഷങ്ങ ളിലായി 8 ക്ലാസ്സ് മുറികൾ ലഭിച്ചു. ഇതിന്റെ നിർമ്മാണം പൂർത്തീകരണത്തിന് പി.ടി.എയും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സഹായിച്ചു. സുനാമി പുന രധി വാസപദ്ധതി പ്രകാരം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് എന്നിവയും ലഭിച്ചു. L ആകൃതിയിലുള്ള കെട്ടിടം ചുമരിൽ വിള്ളൽ കണ്ടതിനെ തുടർന്ന് പൊളിച്ചുമാറ്റി. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്ലറ്റ് S S A യുടെ അഡാപ്റ്റഡ് ടോയ്ലറ്റ് എന്നിവയും ലഭിക്കുകയുണ്ടായി.
പ്രശ്നങ്ങൾക്ക് പരിഹാരം തേടി അപ്പോൾ ഹെഡ് മാസ്റ്ററായിരുന്ന പി. ജി.ദിവാകരൻ മാസ്റ്ററും പി.ടി.എ. പ്രസിഡണ്ട് കെ.കെ വാസുവും സാമൂഹ്യപ് വർത്തകനായിരുന്ന അപ്പുകുട്ടൻ മാസ്റ്ററും അടങ്ങിയ ഒരു സംഘം ജില്ലാ പഞ്ചായത്ത് പ്രസിണ്ട് എം.വി.വിശാലാക്ഷി ടീച്ചറേയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.വർഗ്ഗീസ് മാസ്റ്ററേയും കണ്ടു. പ്രശ്നങ്ങൾ ഗൗരവ മായിത്തന്നെ ചർച്ച ചെയത്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസപദ്ധതിയായ “വിദ്യാജ്യോതി'യുടെ കൺവീനർ ആയി കെ.ശശിധരൻ എന്ന സർക്കാർ അധ്യാപകനെ തൃശ്ശൂർ വിദ്യാഭ്യാസ ഡയറക്ടർ കെ.സരസമ്മ ഇതിനകം നിയ മിച്ചിരുന്നു. നിവേദകസംഘം അദ്ദേഹത്തെയും കണ്ടു.പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ശശിധരൻ മാസ്റ്റർ വച്ച നിർദ്ദേശം സ്കൂൾ വിലയ്ക്ക് തരു മെന്ന് ഉടമയോട് ചോദിച്ചു വരിക' അനുകുലമായ ഉത്തരമാണെങ്കിൽ പ്രശ്നം പരിഹരിയ്ക്കപ്പെടും. പുതിയൊരു ദൗത്യവും ഏറ്റെടുത്ത് ആണ് നിവേദകസംഘം മടങ്ങിയത്. അവരെ സഹായിക്കുവാൻ കൊളാടി ഗോവി ന്ദൻകുട്ടിയും ഉണ്ടായുരുന്നു. (രണ്ട് ആഴ്ചക്കുള്ളിൽ അവർ വീണ്ടും ജില്ലാ പഞ്ചായത്തിൽ വന്നു. രണ്ടര ലക്ഷം രൂപയ്ക്ക് സ്കൂൾ കെട്ടിടവും സ്ഥലവും തരുവാൻ സമ്മതമാണെന്ന് കാണിച്ച് എളേടത്തു നാരായണ മേനോന്റെ സഹ ധർമ്മിണി സരോജിനി അമ്മയുടെ കരാറുമായിട്ടായിരുന്നു വരവ് തുടർന്ന് പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ ബോർഡും അംഗീകരിച്ചു. അരലക്ഷം രുപ നാട്ടുകാർ പിരിവിലൂടെ സംഭരിച്ചു. രണ്ടുലക്ഷം രൂപ ജില്ലാ പഞ്ചാ യത്തും നൽകി. അണ്ടത്തോട് രജിസ്ട്രാഫീസിൽ സ്കൂൾ കെട്ടിടവും സ്ഥലവും ഉൾപ്പെടുന്ന പ്രമാണ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങിനെ വാടകകെ ട്ടിടം സ്വന്തമായി മാറി. ജനകീയാസൂത്രണ പദ്ധതിയുടെ ഒരു അനുഭവം.ഇതിന് സാക്ഷ്യം വഹിക്കുവാൻ 1998 സെപ്തംബർ 28ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി സ്കൂളിൽ എത്തിച്ചേർന്നു. എന്നത് അഭിമാനത്തോടെ ഓർക്കുന്നു.തുടർന്ന് വിദ്യാലയത്തിന് കിണർ കിട്ടി. പമ്പുസെറ്റ് സ്ഥാപിച്ചു. ഇലക്ട്രിസിറ്റി കണക്ഷൻ ആയി. കെട്ടിടം അറ്റ കുറ്റപ്പണികൾ നടത്തി ചുറ്റുമതിൽ,ലൈബ്രറി, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടുക്കും പ്രത്യേകം മൂത്രപ്പുര,ടി.വി എന്നിവ ലഭിച്ചു. കമ്പ്യൂട്ടർ സ്ഥാപിച്ചു. ഈ പ്രവർത്തനകാലങ്ങളിൽ ഒരു വർഷകാലം പ്രധാനാധ്യപക നായി സേവനം അനുഷ്ഠിക്കുവാൻ ശശിധരൻ മാസ്റ്റർക്കും സാധിച്ചുവെ ന്നതും യാദൃശ്ചികമാകാം. അതിനുശേഷം S S A യിൽ നിന്ന് രണ്ടു വർഷങ്ങ ളിലായി 8 ക്ലാസ്സ് മുറികൾ ലഭിച്ചു. ഇതിന്റെ നിർമ്മാണം പൂർത്തീകരണത്തിന് പി.ടി.എയും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സഹായിച്ചു.സുനാമി പുനരധി വാസപദ്ധതി പ്രകാരം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് എന്നിവയും ലഭിച്ചു. L ആകൃതിയിലുള്ള കെട്ടിടം ചുമരിൽ വിള്ളൽ കണ്ടതിനെ തുടർന്ന് പൊളിച്ചുമാറ്റി. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്‌ലറ്റ്  S S A യുടെ അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ലഭിക്കുകയുണ്ടായി.

സുനാമി ദുരിതാശ്വാസ പദ്ധതി പ്രകാരം ലഭിച്ച കമ്പ്യൂട്ടർ ലാബ്, ലൈബ്രറിറൂം എന്നിവയുടെ അറ്റകുറ്റപണി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കി. പഴയ കട്ടിടം S S A ഫണ്ട് ഉപയോഗിച്ച് (2014-15 വർഷം) മേജർറിപ്പയർ ചെയത് മനോഹരമാക്കി.ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഗേറ്റ്, പടിപ്പുര, സ്മാർട്ട് ക്ലാസ്സ് റൂം, മൂത്രപ്പുര നവീകരണം എന്നിവ വിദ്യാലയത്തിന് ലഭ്യാമായി. എം. പി.ഫണ്ടിൽ നിന്ന് വലിയ വാഹനവും 2 കമ്പ്യൂട്ടറുകളും ലഭിച്ചു. എം.എൽ. എ.ഫണ്ടിൽ നിന്നും ഒരു ചെറിയ വാഹനവും വാഹന ഷെഡും വിദ്യാലയത്തിന് ലഭിച്ചു.

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332245" എന്ന താളിൽനിന്ന് ശേഖരിച്ചത്