"തൃക്കോട്ടൂർ എ.യു. പി സ്കൂൾ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''<big><u>വിക്രം സാരാഭായ് സയൻസ് ക്ലബ്</u></big>'''  
'''<big>വിക്രം സാരാഭായ് സയൻസ് ക്ലബ് (  VSSC  )</big>'''

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ ശ്രീ ജയകൃഷ്ണൻ ചെറു കുറ്റി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി മുറ്റത്തൊരു തൈ നടൽ, പരിസ്ഥിതി ദിന ക്വിസ്, 'കാടും കാട്ടാറും' വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും നടന്നു. കുട്ടികൾ വീട്ടുമുറ്റത്ത് വൃക്ഷത്തെ നടന്നതിന്റെ ഫോട്ടോസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു..ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ജയകൃഷ്ണൻ ചെറുകുറ്റി പി ടി എ പ്രസിഡണ്ട് ശ്രീ K. T. വിനോദൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ഡി. ജയറാണി  ടീച്ചർ, സത്യൻ മാസ്റ്റർ, ശൈലേഷ് മാസ്റ്റർ,ജ്യോതിഷ് മാസ്റ്റർ,ശ്രീജ ടീച്ചർ, ജസ്ന ടീച്ചർ, ബബിന ടീച്ചർ എന്നിവർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.വാർഡ് മെമ്പർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കു വേണ്ടി 'മുറ്റത്തൊരു തൈ നടൽ 'നടന്നു.അതിന്റെ ഫോട്ടോയും വീഡിയോയും വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പങ്കുവെച്ചു. കുട്ടികൾ വീട്ടുമുറ്റത്ത് വൃക്ഷത്തെ നടന്ന ഫോട്ടോസ് ഉൾപ്പെടുത്തി എല്ലാ ക്ലാസ് അധ്യാപകരും പരിസ്ഥിതി ഗാനം ഉൾപ്പെടുത്തി വീഡിയോസ് ഉണ്ടാക്കി ക്ലാസുകളിൽ പ്രദർശിപ്പിച്ചു.വൈകീട്ട് ഗൂഗിൾ ഫോം വഴി പരിസ്ഥിതി ക്വിസ് നടത്തി. 'കാടും കാട്ടാറും' എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.

'''<big>ചാന്ദ്രദിനം</big>'''

       സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു.  ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം വഴി നടത്തി.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വഴി കുട്ടികൾ അവതരിപ്പിച്ച പ്രസംഗം വീഡിയോ ക്ലാസ് ഗ്രൂപ്പുകൾ വഴി അയച്ചുതന്നുവിദ്യാർഥികൾക്കായി കൊളാഷ് നിർമ്മാണം സംഘടിപ്പിച്ചിരുന്നു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട അറിയേണ്ട കാര്യങ്ങൾ 'ചാന്ദ്ര വിജയം 'എന്ന ചെറിയ വീഡിയോ പ്രദർശനത്തിലൂടെ നടത്തി.

   '''<big>ഓസോൺ ദിനം</big>'''  <gallery>
    '''<big>ഓസോൺ ദിനം</big>'''  <gallery>
പ്രമാണം:Science club .jpeg
പ്രമാണം:Science club .jpeg
പ്രമാണം:Ozone day 1.jpeg
പ്രമാണം:Ozone day 1.jpeg
വരി 15: വരി 15:
</gallery>        സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ഓൺലൈനിലൂടെ ആഘോഷിച്ചു. പോസ്റ്റർ മേക്കിങ് മത്സരം,പ്രസംഗം എന്നിവയ്ക്ക് പുറമേ ഓസോൺ ദിനത്തിൽ വൈകിട്ട് 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ക്ലബ്ബ് കൺവീനർ നീതു ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ശ്രീമതി ഡി. ജയറാണി  ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട മേലടി ബി പി ഒ ശ്രീ അനുരാജ് മാഷായിരുന്നു. ചടങ്ങിൽ ശ്രീ പ്രദീപ് കണിയാറക്കൽ HST, GHS,കൊയിലാണ്ടി ) ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യത്തെ കുറിച്ചും വളരെ ലളിതമായി പ്രഭാഷണം നടത്തി. സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു. ശ്രീ സത്യൻ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ശൈലേഷ് മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. സയൻസ് സബ്ജക്ട് കൗൺസിൽ കൺവീനർ ശ്രീ ജോതിഷ മാസ്റ്റർ ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു. ഏകദേശം നൂറോളം കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

      2001 22 വർഷത്തെ വേൾഡ് സ്പേസ് വീക്ക് സെലിബ്രേഷൻ ISRO ക്കൊപ്പം ആഘോഷിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒയുടെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മാണി സാർ 5 /10 /2021 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി  കുട്ടികളുമായി സംവദിച്ചു. ബഹുമാനപെട്ട മേലടി എ ഇ ഒ ശ്രീ ഗോവിന്ദൻമാസ്റ്റർ തൃക്കോട്ടൂർ യുപി സ്കൂളിലെ സ്പേസ് വീക്ക് സെലിബ്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങ് എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതവും സയൻസ് കൺവീനർ ശ്രീമതി നീതു ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.സീനിയർ അധ്യാപകനായ ശ്രീ സത്യൻ മാസ്റ്റർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.space മായി ബന്ധപ്പെട്ട വളരെയേറെ വിജ്ഞാനപ്രദമായ ക്ലാസ്സ്‌ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി.
<big>'''വേൾഡ് സ്പേസ് വീക്ക് സെലിബ്രേഷൻ'''</big>
 
             ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം വഴി  നടത്തി. വിദ്യാർത്ഥികൾക്കായി  കൊളാഷ് നിർമ്മാണം  സംഘടിപ്പിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട  അറിയേണ്ട കാര്യങ്ങൾ ചാന്ദ്ര വിജയം എന്ന ചെറിയ വീഡിയോ പ്രദർശനത്തിലൂടെ നടത്തി. 

   സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം  രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി.
      2001- 22 വർഷത്തെ വേൾഡ് സ്പേസ് വീക്ക് സെലിബ്രേഷൻ ISRO ക്കൊപ്പം ആഘോഷിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒയുടെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മാണി സാർ 5 /10 /2021 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി  കുട്ടികളുമായി സംവദിച്ചു. ബഹുമാനപെട്ട മേലടി എ ഇ ഒ ശ്രീ ഗോവിന്ദൻമാസ്റ്റർ തൃക്കോട്ടൂർ യുപി സ്കൂളിലെ സ്പേസ് വീക്ക് സെലിബ്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങ് എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതവും സയൻസ് കൺവീനർ ശ്രീമതി നീതു ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.സീനിയർ അധ്യാപകനായ ശ്രീ സത്യൻ മാസ്റ്റർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.space മായി ബന്ധപ്പെട്ട വളരെയേറെ വിജ്ഞാനപ്രദമായ ക്ലാസ്സ്‌ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി.

         World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു.<gallery>
   <gallery>
പ്രമാണം:World space week.jpeg
പ്രമാണം:World space week.jpeg
പ്രമാണം:National science day.jpeg
പ്രമാണം:National science day.jpeg
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331239" എന്ന താളിൽനിന്ന് ശേഖരിച്ചത്