"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
ഹൈസ്കൂൾ തലത്തിൽ ഒ൯പത് ക്ലാസ്മുറികൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീ൯,സ്പീകർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്മുറികൾ അധ്യാപക൪ക്ക് തങ്ങളുടെ പഠനപ്രവ൪ത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമായിതീ൪ക്കാ൯ സഹായമാണ് പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ `സമഗ്ര' https:// samagra.kerala kite.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു `ലിറ്റിൽ കൈറ്റ്സ്'കൂട്ടുകാരും ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപക൯ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാ൯ ഒരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

==മികവുകൾ==
==മികവുകൾ==
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല പാ൦്യേതരവിഷയങ്ങളിലുംഞങ്ങളുടെ കുട്ടികൾ മികവുപുലർത്തുന്നു.സംസ്ഥാന കലോല്സവങ്ങളിൽ കാവ്യകേളി,അക്ഷരശ്ളോകം,നാടകം,ലളിതഗാനംതുടങ്ങി നിരവധി ഇനങ്ങളിൽ
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല പാ൦്യേതരവിഷയങ്ങളിലും ഞങ്ങളുടെ കുട്ടികൾ മികവുപുലർത്തുന്നു.സംസ്ഥാന കലോത്സവം, കാവ്യകേളി,അക്ഷരശ്ളോകം,നാടകം,ലളിതഗാനം തുടങ്ങി നിരവധി ഇനങ്ങളിൽ സജീവ സാന്നിധ്യം കാഴ്ചവെക്കുന്നു
[[പ്രമാണം:PICTURE OF STUDENTS|PICS|കണ്ണി=Special:FilePath/PICTURE_OF_STUDENTS]]

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330834" എന്ന താളിൽനിന്ന് ശേഖരിച്ചത്