"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS KUTTAMASSERY}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 67: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ആമുഖം ==
  കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ 
ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം  ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി{{prettyurl|GHS KUTTAMASSERY}}.
 
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  

   1904 ൽ ഒരു എൽ പി സ്കൂൾ ആയി  കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329411" എന്ന താളിൽനിന്ന് ശേഖരിച്ചത്