"ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇരിക്ക‍ൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർപ്രൈമറി വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജ യങ്ങൾ കൊയ്യാൻ സ്ക‍ൂളിന് സാധിക്ക‍ുന്ന‍ുണ്ട്.മുടങ്ങാതെ നടന്നുവരുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, കഴിഞ്ഞ ഒൻപത് വർഷമായിപ്രതിമാസം അച്ചടിച്ച് വിതരണം ചെയ്യുന്ന ഇൻലന്റ് മാസിക 'ഇളംമൊഴികൾ,കുട്ടികളുടെ ആകാശവാണി, യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്.2021-22 അധ്യയന വർഷത്തിൽ ഒന്നു മുതൽ ഏഴ്  വരെ ക്ലാസ്സുകളിലായി 319 കുട്ടകൾ പഠിക്കുന്നു. 12പ്രൈമറി അധ്യാപകരും, സംസ്കൃതം, ഹിന്ദി സ്ഥിരാധ്യാപകരും ഉണ്ട്. കൂടാതെ ചിത്രകല, സംഗീതം, കായികം, പ്രവൃത്തിപരിയം എന്നീ അധ്യാപകരുടെ സേവ നവും നമുക്ക് ലഭിക്കുന്നുണ്ട്.  .ക‍ൂടാതെ പി ടി എ നടത്ത‍ുന്ന ഒരു പ്രീപ്രൈറിയും ഉണ്ട്.  സ്കൂളിന് സ്വന്തമായി വാഹനം ഇല്ലാഞ്ഞിട്ടുംദ‍ൂര സ്ഥലങ്ങളിൽ  നിന്നും രക്ഷിതാക്കൾ സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കി കുട്ടികളെ കാണ്ടു വരുന്നു. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു.  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, കഴിഞ്ഞ ഒൻപത് വർഷമായിപ്രതിമാസം അച്ചടിച്ച് വിതരണം ചെയ്യുന്ന ഇൻലന്റ് മാസിക 'ഇളംമൊഴികൾ,കുട്ടികളുടെ ആകാശവാണി, യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. . എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു.  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329070" എന്ന താളിൽനിന്ന് ശേഖരിച്ചത്