Jump to content

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


=='''ദിനാചരണങ്ങൾ''' ==
=='''ദിനാചരണങ്ങൾ''' ==
പ്രതേക ദിനങ്ങൾ സ്കൂളിൽ കുട്ടികളുടെ പ്രതേക പരിപാടികൾ അവതരിപ്പിച്ചു ആഘോഷിക്കാറുണ്ട്. അതിലൂടെ കുട്ടികൾ ആ ദിനത്തിന്റെ പ്രതേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസിലാക്കുവാനും സഹായകമാകുന്നു. ഇതിലൂടെ കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]   
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ആയി എല്ലാദിനാചരണങ്ങളും നടത്തിട്ടുണ്ട്. സ്കൂളിന്റെ യൂട്യൂബ് ചാനൽ തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രതേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]   
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]]
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327182" എന്ന താളിൽനിന്ന് ശേഖരിച്ചത്