"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
== സ്കൂൾ ബസ് ==
== സ്കൂൾ ബസ് ==
[[പ്രമാണം:42011 bus 1.jpg|ലഘുചിത്രം]]
[[പ്രമാണം:42011 bus 1.jpg|ലഘുചിത്രം]]
2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.
ഇളമ്പ ഗവ. സർക്കാർ സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്.  ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി.  2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.


== സ്കൂൾ ബസ് റൂട്ട് ==
== സ്കൂൾ ബസ് റൂട്ട് ==
വരി 70: വരി 70:


<big>അയിലം</big>
<big>അയിലം</big>




1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325556" എന്ന താളിൽനിന്ന് ശേഖരിച്ചത്