വി എൽ പി എസ് പുതുശ്ശേരിക്കടവ് (മൂലരൂപം കാണുക)
11:14, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്
15223PSITC (സംവാദം | സംഭാവനകൾ) |
15223PSITC (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
=== <small>വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ | === <small>വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളിൽ രണ്ടു വീതം ഡിവിഷനുകളിലീയി ഇപ്പോൾ '''208''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</small> === | ||
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. | പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. | ||