Jump to content
സഹായം

"ഗവ. യു പി എസ് കുമാരപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


'''വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി''' എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് .
'''വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി''' എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് .
'''എന്റെ അറിവ് പുസ്തകം'''
എന്റെ അറിവുപുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികൾ ഒരു പുതിയ  അറിവ് ഏതെങ്കിലും മാർഗത്തിൽ കണ്ടെത്തും.ഒരു പുതിയ അറിവ് ഏതെങ്കിലും മാർഗത്തിൽ കണ്ടെത്തും, രാത്രി അത് ചർച്ച ചെയ്യും , ആ  അറിവ് , അറിവുപുസ്തകത്തിൽ തീയതി വെച്ച് രേഖപ്പെടുത്തണം , ഒരു വർഷമാകുമ്പോൾ  365 അറിവ്‌ രേഖപ്പെടുത്തിയ സ്വന്തം അറിവുപുസ്തകമാകുന്നു.
'''വീട്ടിലൊരുഗണിതലാബ്'''
ഗണിതത്തിൽ ആശയരൂപീകരണത്തിനും പഠിക്കുന്നത് ഉറപ്പിക്കുന്നതിനും ഒറ്റക്കും കൂട്ടായും കളികളിൽ ഏർപ്പെടുന്നതിനായി സാമഗ്രികൾ വീടുകളിൽ എത്തിച്ചുകൊടുത്തു .ഇതിലൂടെ ഗണിതത്തിൽ കൂട്ടായപ്രവർത്തനത്തിന് അവസരം ഒരുങ്ങി . പുസ്തകങ്ങളും ആനുകാലികങ്ങളും മാത്രമല്ല , കുട്ടികളുടെ സർഗ്ഗപ്രവർത്തനമടക്കം എന്തും സൂക്ഷിച്ചു അത് വീട്ടിലെ മറ്റുള്ളവരെ കാണിക്കുകയും അതുവഴി കുട്ടികളെ അനുമോദിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു.
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323519" എന്ന താളിൽനിന്ന് ശേഖരിച്ചത്