വി.എസ്.യു.പി.എസ് ചിറക്കടവ് (മൂലരൂപം കാണുക)
21:16, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി . | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി . | ||
മഞ്ഞാക്കുന്നേൽ നാരായണപിള്ള സ്കൂളിനായി സ്ഥലം നൽകിയതോടെയാണ് പൊന്നക്കൽ സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമായത്.നൂറു കണക്കിന് ആൾക്കാർ ശ്രമദാനം ചെയ്തു വിയർപ്പൊഴുക്കി .കമലാലയം പി .എൻ.പിള്ളയുടെ സജീവമായ നേതൃത്വമാണ് സ്കൂൾ സ്ഥാപനത്തിന് തുണയേകിയത്.തീമ്പള്ളിക്കുന്നേൽ പദ്മനാഭപിള്ള സാർ അധ്യാപകനായി വന്നു.ഇതോടെ ചിറക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം അതിന്റെ അനന്ത സാധ്യതകളോടെ തുറന്നുകിട്ടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |