"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(34044)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
കുട്ടിക്കൂട്ടം എന്ന computer orientation programme ന് തുടർച്ച ആയിട്ടാണ്  നമ്മുടെ സ്കൂളിൽ ലിറ്റിൽ   കൈറ്റ്സ്    എന്നപേരിൽ ഐ. ടി പരിശീലന പരിപാടി തുടങ്ങിയത്.                        സാങ്കേതിക  വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 40 കുട്ടികൾ അംഗങ്ങൾ ആയുള്ള ലിറ്റിൽ കൈറ്റസ് പദ്ധതിയിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു.
ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്‌റ്റോപ് പബ്ലിഷിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
  സബ്ജില്ലാ, ജില്ലാ, സംസ്‌ഥാനതല ക്യാമ്പുകളിൽ ജി. എച്ച്. എസ്. മണ്ണഞ്ചേരിയിലെ  കുട്ടികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഹേമ ടീച്ചർ, പ്രസന്നകുമാരി  ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന കമ്പ്യൂട്ടർ പരിശീലനപരിപാടിയുടെ ആരംഭം മുതൽ വേണ്ട സഹായവും ഉപദേശവും ബഹുമാനപ്പെട്ട HM സുജാത ടീച്ചർ നൽകുന്നു.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[പ്രമാണം:34044-alp-dp-2019-3.png|thumb|34044]]
[[പ്രമാണം:34044-alp-dp-2019-3.png|thumb|34044]]
[[പ്രമാണം:34044-alp-dp-2019-2.png|thumb|34044]]
[[പ്രമാണം:34044-alp-dp-2019-2.png|thumb|34044]]
[[പ്രമാണം:34044-alp-dp-2019-1.png|thumb|34044]]
[[പ്രമാണം:34044-alp-dp-2019-1.png|thumb|34044]]
610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320627" എന്ന താളിൽനിന്ന് ശേഖരിച്ചത്