"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022  
പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022,                 
26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ  കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കൂള് ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും,  ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും,  ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ വിശദമായ ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.     

വരി 10: വരി 10:
ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി  ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,
1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. 28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ പൊളിഞ്ഞ ഭാഗങ്ങൾ സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു.

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319754" എന്ന താളിൽനിന്ന് ശേഖരിച്ചത്