"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83: വരി 83:


ഗൈഡ്സ്   
ഗൈഡ്സ്   
Example.jpg|കുറിപ്പ്1
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപ
 
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
 
+
 
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപ
 
 
 
 
  −
 
 
 
  −
 
ജൈവകൃഷി
 
  −
 
    ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു.
 
  −
 
 
 
  −
 
അക്ഷരമുറ്റം ക്വിസ്
 
  −
 
    കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു.  അക്ഷരമുററ്റം  ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.
 
  −
 
 
 
  −
 
 
 
  −
 
വിദ്യാരംഗം കലാസാഹിത്യ വേദി
 
  −
 
    വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു.
 
  −
 
 
 
  −
 
വനയാത്ര
 
  −
 
 
 
  −
 
  പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി
 
  −
 
ഇക്കോ ക്ലബ്
 
  −
 
 
 
  −
 
  പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു.
 
  −
 
 
 
  −
 
സൈക്കിൾ പരിശീലനം
 
  −
 
                  -മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു.
 
  −
 
 
 
  −
 
ചാന്ദ്രദിനാചരണം - C D പ്രദർശനം
 
  −
 
 
 
 
 
== മാനേജ്‌മെന്റ് ==
 
  −
 
മാർഗദീപം
 
  −
 
 
 
  −
 
          അധ്യാപകവ‍ൃന്ദത്തിലെ ഒരു മാതൃകാധ്യാപകൻ ആയിരുന്നു മമ്പറം യൂ പി സ്കൂൾ മാനേജർ പരേതനായ സി വി നാരായണൻ മാസ്റ്റർ . സ്കൂളിലെ എല്ലാ അധ്യാപകർക്കും മാർഗ്ഗദർശിയായിരുന്ന അദ്ദേഹത്തിൻറെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.
 
  −
 
 
 
  −
 
== മുൻസാരഥികൾ ==
 
  −
 
 
 
  −
 
          നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ ,ജയപ്രകാശ്.സി.സി
 
  −
 
 
 
  −
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
 
      മമ്പറം ദിവാകരൻ
 
  −
 
      ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
 
  −
 
      പി എം. ജയചന്ദ്രൻ (എഞ്ചിനിയർ)
 
 
 
 
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318322" എന്ന താളിൽനിന്ന് ശേഖരിച്ചത്