"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,263 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം  ==
== ചരിത്രം  ==
[https://en.wikipedia.org/wiki/Edava ഇടവ]
[https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പദ്മനാഭപിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു. 1904  ന് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻപ് ഇദ്ദേഹം സ്ഥാപിച്ചതാണ്  " ഇടവ ഇംഗ്ലീഷ് സ്‌കൂൾ " എന്ന് അക്കാലത്ത് പേരുണ്ടായിരുന്ന ഇന്നത്തെ എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ. 1902ൽ ആ സ്‌കൂളുമായി ബന്ധപ്പെട്ട ചില പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടാവുകയും ഒരു സ്കൂൾ കെട്ടിടം തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്‌തു. തുടർന്ന് അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യസ ഡയറക്ടർ പ്രശ്നത്തിൽ ഇടപെട്ട് മാധ്യസ്ഥതയിൽ  നിന്ന് സംസാരിച്ചയുണ്ടാക്കിയ ഒത്തു തീർപ്പിന്റെ അടിസ്ഥാനത്തിൽ ആ സ്‌കൂൾ അന്ന് പ്രശനമുണ്ടാക്കിയ ആൾക്കാർക്ക് വിലയ്ക് നൽകുന്നതിനും പകരം ശ്രീ  വിളവീട്ടിൽ വാദ്ധ്യാ‍‍ർക്ക് മറ്റൊരു സ്‌കൂൾ അനുവദിച്ചുകൊടുക്കുന്നതിനും തീരുമാനമായി. അങ്ങനെയാണ് ലക്ഷ്മി വിലാസം മിഡിൽ സ്‌കൂൾ 1904ൽ സ്ഥാപിതമായത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317687" എന്ന താളിൽനിന്ന് ശേഖരിച്ചത്