ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,887
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32021002205 | |യുഡൈസ് കോഡ്=32021002205 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=17 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ഒക്ടോബർ | ||
|സ്ഥാപിതവർഷം=1981 | |സ്ഥാപിതവർഷം=1981 | ||
|സ്കൂൾ വിലാസം=കനകക്കുന്ന് | |സ്കൂൾ വിലാസം=കനകക്കുന്ന് | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ചന്ദ്രവതി. വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ.എം.കെ | |പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ.എം.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ ബിജേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13736 Thurumbi 1.jpg | ||
|size=350px | |size=350px | ||
|caption=ഗവ. എൽ.പി സ്കൂൾ തുരുമ്പി | |caption=ഗവ. എൽ.പി സ്കൂൾ തുരുമ്പി | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നടുവിൽ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂൾ . കൂന്നേൽ തൊമ്മച്ചൻ, കൂമുള്ളിൽ തോമസ്, കൂമുള്ളിൽ ഏലിയാസ്, കൂമുള്ളിൽ യാക്കോബ്, മൺഡപത്തിൽ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാൽ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബർ 17ന് കെ.വി.തോമസ് സാർ അസിസ്റ്റന്റ ഇൻ ചാർജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. [[ | നടുവിൽ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂൾ . കൂന്നേൽ തൊമ്മച്ചൻ, കൂമുള്ളിൽ തോമസ്, കൂമുള്ളിൽ ഏലിയാസ്, കൂമുള്ളിൽ യാക്കോബ്, മൺഡപത്തിൽ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാൽ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബർ 17ന് കെ.വി.തോമസ് സാർ അസിസ്റ്റന്റ ഇൻ ചാർജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. [[53 കുട്ടികൾ ഓലക്കെട്ടിടത്തിൽ അക്ഷരാഭ്യാസം കുറിച്ചു.|More]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:13736 Thurumbi 2.jpeg|ലഘുചിത്രം|ഗവ. എൽ.പി സ്കൂൾ തുരുമ്പി]] | |||
{{13736 Thurumbi 1.jpg}} | |||
നാലു മുറികൾ കോൺക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴൽക്കിണറും, പൈപ്പൂകളും ഉണ്ട്. പഠനപ്രവർത്തനങ്ങൾക്കായി മൂന്ന് കമ്പ്യുട്ടറുകളും, ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. | നാലു മുറികൾ കോൺക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴൽക്കിണറും, പൈപ്പൂകളും ഉണ്ട്. പഠനപ്രവർത്തനങ്ങൾക്കായി മൂന്ന് കമ്പ്യുട്ടറുകളും, ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. | ||
വരി 78: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കണ്ണൂരിൽ നിന്ന് 51 കി.മീ മാറി മലയോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തളിപ്പറമ്പ് നിന്നും കുടിയാന്മല വരെ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് എത്തുക. കുടിയാന്മലയിൽ നിന്നും ഓട്ടോയ്ക്ക് 160 രൂപ നൽകിയാൽ 4 കി.മീ അകലെയുള്ള കനകക്കുന്നിലെ സ്കൂളിലെത്താം. സ്കൂൾ പ്രാവൃത്തി ദിവസങ്ങളിൽ കുടിയാന്മലയിൽ നിന്ന് രാവിലെ 8.30ന് കനകക്കുന്നിലേക്കും വൈകിട്ട് 4ന് കനകക്കുന്നിൽ നിന്ന് കുടിയാന്മലയിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്. | ||
{{Slippymap|lat=12.15239840703805|lon= 75.527006634439|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ