മാടായി സൗത്ത് എൽ പി സ്ക്കൂൾ/ചരിത്രം (മൂലരൂപം കാണുക)
12:13, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022s
(d) |
(s) |
||
വരി 2: | വരി 2: | ||
പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കുഞ്ഞിരാമൻ മാസ്റ്റർ, യശോദ ടീച്ചർ, തൂണോളി പ്രഭാകരൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, പി.വി.നാരായണൻ മാസ്റ്റർ, ഒ.കെ. കമലാക്ഷി ടീച്ചർ, ഐ.പി.വിശാലാക്ഷി പിവി. നാരായണൻ മാസ്റ്റർ, ഒ.കെ. വിശാലാക്ഷി ടീച്ചർ, പത്മാവതി ടീച്ചർ എ.വി. ശ്യാമളടീച്ചർ, ,തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടൻ രാമൻ മാഷ് ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നില് | പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കുഞ്ഞിരാമൻ മാസ്റ്റർ, യശോദ ടീച്ചർ, തൂണോളി പ്രഭാകരൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, പി.വി.നാരായണൻ മാസ്റ്റർ, ഒ.കെ. കമലാക്ഷി ടീച്ചർ, ഐ.പി.വിശാലാക്ഷി പിവി. നാരായണൻ മാസ്റ്റർ, ഒ.കെ. വിശാലാക്ഷി ടീച്ചർ, പത്മാവതി ടീച്ചർ എ.വി. ശ്യാമളടീച്ചർ, ,തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടൻ രാമൻ മാഷ് ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നില് | ||
നവതിയോടടുക്കുന്ന ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു. | നവതിയോടടുക്കുന്ന ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == പഴയങ്ങാടി സുൽത്താൻ കനാലിന് സമീപത്തായി പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം മീഡിയം ക്ളാസ്സുകളും സ്കൂൾ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.{{PSchoolFrame/Pages}} | == '''ഭൗതികസൗകര്യങ്ങൾ''' == പഴയങ്ങാടി സുൽത്താൻ കനാലിന് സമീപത്തായി പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം മീഡിയം ക്ളാസ്സുകളും സ്കൂൾ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.{{PSchoolFrame/Pages}} |