→ചരിത്രം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കന്തൽ | |സ്ഥലപ്പേര്=കന്തൽ | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി. കെ | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി. കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ.എം | |എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ.എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11228 kandal new.jpg | ||
|size=350px | |size=350px | ||
|caption= | |caption=എ എൽ പി എസ് കന്തൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ .1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്. ''' | |||
---- | |||
== '''ചരിത്രം''' == | |||
പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എയിഡഡ്.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] ) | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
-ശുചിത്വസേന | |||
-അറബി കലാ സാഹിത്യവേദി | |||
-ബോധവത്ക്കരണയോഗങ്ങൾ | |||
-രുചിക്കൂട്ട് | |||
== | ==മാനേജ്മെന്റ്== | ||
മാനേജർ-K.K അബ്ദുുൾ റസാഖ് | |||
== | == '''മുൻസാരഥികൾ''' == | ||
{| class="wikitable" | |||
|+ മുൻസാരഥികൾ | |||
|- | |||
! Sl. No. !! Name of the Headmaster !! Year | |||
|- | |||
| 1 || M.A ആദം കുഞ്ഞി || 28/1/1948 - 31/5/1954 | |||
|- | |||
| 2 || B. F മൊയ്തീൻ കുഞ്ഞി || 1/6/54 - 31/5/1982 | |||
|- | |||
| 3 || K.K നാരായണൻ || 1/6/1982 - 30/ 4/ 1984. | |||
|- | |||
| 4 || B രാമചന്ദ്രൻ നായർ (H.M Incharge) || 1/5/1984 - 30/6/1986 | |||
|- | |||
| 5 || P. രാജേന്ദ്രൻ (H.M incharge) || 1/7 1986 - 31/10/1987 | |||
|- | |||
| 6 || പ്രദീപ് കുമാർ .G (H.M in charge) || 1/11/1987 - 30/11/1987 | |||
|- | |||
| 7 || 7.രമാബായ് . S (H.M incharge ) || 1/12/1987 - 31/12/1992 | |||
|- | |||
| 8 || കിരൺ (H.M incharge) || 1/1/1993 - 4 /10/2004 | |||
|- | |||
| 9 || K.C ഉണ്ണിക്കൃഷ്ണൻ || 5 /10 / 2004 ( തുടരുന്നു ) | |||
|} | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
#നജീബ് K.S - സിവിൽ എഞ്ചിനീയർ | |||
#സഗീർ അലി - KSEB | |||
#സിദ്ദിഖ് K.A - എഞ്ചിനീയർ | |||
#അഹമ്മദ് കബീർ K. A- എഞ്ചിനീയർ | |||
#മുനീറ - ടീച്ചർ | |||
#ആയിഷത്ത് തബ്ഷീറ - ടീച്ചർ | |||
#മുഹമ്മദ് മുഷ്താക് റഹ്മാൻ -(Dr. MBBS) | |||
#മൻസൂർ D.K - കബഡി (ദേശീയ താരം) | |||
#അസീസ് D.K - കബഡി (ദേശീയ താരം) | |||
#റംഷാദ് D.K - കബഡി (ദേശീയ താരം) | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*കാസർകോടു നിന്ന് കാസർകോട്-സീതാംഗോളി ബസിൽ കയറി സീതാംഗോളിയിൽ ഇറങ്ങി , കുമ്പള - പെർല ബസിൽ കയറി കന്തലിൽ ഇറങ്ങുക. അവിടന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം. | |||
*കാസർകോടു നിന്ന് കാസർകോട് - പുത്തൂർ ബസിൽ കയറി പെർല ഇറങ്ങുക. അവിടന്ന് പെർല - കുമ്പള ബസിൽ കയറി കന്തലിൽ ഇറങ്ങുക. ഇവിടെ നിന്ന് 1 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | |||
*കുമ്പളയിൽ നിന്ന് കുമ്പള - പെർല റൂട്ടിൽ 20 km സഞ്ചരിച്ചാൽ കന്തൽ സ്റ്റോപ്പിലെത്തിയും സ്കൂളിലെത്തിച്ചേരാൻ കഴിയും. | |||
---- | |||
{{#multimaps:12.6528,75.0234|zoom=13}} | {{#multimaps:12.6528,75.0234|zoom=13}} |