"ജി.എച്ച്.എസ്.എസ്. ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ൽ ഈ  വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്  

======ഭൗതികസൗകര്യങ്ങൾ ======
==ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയർ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടിൽ നിന്നു മാറി രണ്ടു കെട്ടിടങ്ങൾ  ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311218" എന്ന താളിൽനിന്ന് ശേഖരിച്ചത്