"ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}


ജി എം യു പി സ്കൂൾ എന്ന നമ്മുടെ ഈ സ്ഥാപനം ഫറോക്ക് താലൂക് ആശുപത്രിക്ക് സമീപം ആണ് പ്രവർത്തിക്കുന്നസത് .


ഈ സ്കൂൾ ഒരു സർക്കാർ സ്ഥാപനം ആണ് .




== ചരിത്രം ==
1872 ൽ ബ്രിട്ടീഷ് കാരുടെ കാലത് മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഒരു പദ്ധതി രൂപീകരിക്കപ്പെട്ടു.
പള്ളികളോട് അനുബന്ധിച്ചു നടന്നിരുന്ന ശ്രമം വിജയിച്ചില്ല .1894 ൽ പള്ളികളിൽ നിന്നും എയ്ഡഡ് സ്കൂളുകൾ
വേർതിരിക്കപ്പെട്ടു .ഈ കാലഘട്ടത്തിൽ പുലിത്തൊടി സെയ്ദ് മുഹമ്മദ് ഹാജി ഫെറോകെ മമ്മിളി കടവിൽ
(ഇന്നത്തെ ചന്തക്കടവ്)സ്ഥാപിച്ച ഓത്തു പള്ളിയാണ് ഇന്നത്തെ ഗവൺമെന്റ് മാപ്പിള യു പി സ്കൂളായി മാറിയത്.
അക്കാലത്തു നെല്ല് പീടിക എന്നറിയപ്പെട്ടിരുന്ന ഹസ്സൻ ഹാജിയുടെ ഇരുനില മാളിക കെട്ടിടത്തിലാണ്
സ്ഥാപനം പ്രവർത്തിച്ചു വന്നത്.ഇതിന്റെ നടത്തിപ്പ് കാരനും അധ്യാപകനും എല്ലാം സെയ്തു മുഹമ്മദ് ഹാജി തന്നെ
ആയിരുന്നു.
                 1927 ൽ പരപ്പനങ്ങാടി വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ഗഫുർ ഷാ മുന്കയ്യെടുത്തതിന്റെ അടിസ്ഥാ
നത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ഫറോക്ക് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ
പിന്നീട് ഗോവർണ്മെന്റ് മാപ്പിള യു പി സ്കൂൾ ഫെറോകെ ആയി മാറുകയാണ് ഉണ്ടായത്.


== ചരിത്രം ==
                 സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ചന്ത കടവിലെ മാളിക കെട്ടിടത്തിൽ നിന്നുള്ള സ്കൂളിന്റെ
 
മാറ്റം 1939 ൽ ചെറുവണ്ണൂർ സ്വദേശി ആയിരുന്ന കുഴിമ്പാടത് ഇമ്പിച്ചി അഹമ്മദ് ഹാജിയുടെ ഉമ്മ ബിയ്യുമ്മ ഹജ്ജുമ്മ
 
യുടെ ഉടമസ്ഥതയിലുള്ള 27 സെന്റ് പറക്കാട്ട് പറമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.
 
  1969 ൽ ശ്രീ രാഘവൻ മാസ്റ്ററുടെ കാലത്താണ് സ്കൂളിന് പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ
 
ആരംഭിച്ചത് അക്കാലത്തു കൊണ്ടോട്ടി മുതൽ ഇങ്ങോട്ടുള്ള ജനങ്ങൾ സാധനങ്ങൾ സംഭരിചു ചന്ത നടത്തിയിരുന്ന
 
ഒരു ഏക്കർ 44 സെന്റ് ഭൂമി (ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം ) പുതിയ കെട്ടിടം നിർമ്മിക്കാനായി തെരെഞ്ഞെടുത്തു .
 
1974 ൽ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ഥലം വിട്ടു കിട്ടി.
 
                ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കാലത്താണ് അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ
 
കുഞ്ഞാമ്പു സാഹിബിന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്
 
1978 ൽനവംബർ 26 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ സി എച്ച് മുഹമ്മദ് കോയ അവര്കളാണ്
 
കെട്ടിടത്തിന് തറക്കല്ലിട്ടത്
 
                നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിഞ്ഞത് 1981 ഒക്ടോബർ 15 നാണ് മുൻമന്ത്രിയും സ്പീക്കറുമായിരുന്ന
 
ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബാണ് 25- ഓളം ക്ലാസ് മുറികളുള്ള രണ്ട്‌ ബ്ലോക്ക് ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാ


ജി എം യു പി സ്കൂൾ സ്ഥാപിതം ആയത് 1872  ൽ ആണ്
ടനം നിർവഹിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311040" എന്ന താളിൽനിന്ന് ശേഖരിച്ചത്