എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ (മൂലരൂപം കാണുക)
21:15, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 98: | വരി 98: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
LULETE-Let Us Learn English Teach English. | |||
ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE• | |||
സംഗീത പരിശീലന കളരി. | |||
ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ | |||
സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി• | |||
ഹൃദയ വാണി. | |||
തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി. | |||
നാടക ശില്പശാല. | |||
ശ്രീ.കെ.എസ്.ബിനു | |||
(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു. | |||
പുസ്തക പരിചയം. | |||
തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. | |||
കൃഷിത്തോട്ടം. | |||
ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |