"ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ (മൂലരൂപം കാണുക)
20:42, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(info box changing) |
No edit summary |
||
വരി 70: | വരി 70: | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ''' | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ''' | ||
തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ | തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
1953-ൽ '''ഡോ.കെ.ബി.മേനോൻ''' എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിൽ '''സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം''' സ്ഥാപിതമായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 93: | വരി 91: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി | തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1953-ല് സ്കൂൾ സ്ഥാപിച്ചു | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 127: | വരി 125: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. എം.ജി. ഗോപാലൻ | *ഡോ. എം.ജി. ഗോപാലൻ | ||
*കെ.ആർ.ഇന്ദിര-AIR | *ശ്രീ. വി. കെ. ചന്ദ്രൻ മുൻ തൃത്താല എം. എൽ. എ. | ||
*ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്, | *ശ്രീ. പി പി സുമോദ് തരൂർ എം. എൽ. എ. | ||
*ഡോ: ഹുറൈർകുട്ടി | |||
*ശ്രീമതി. കെ.ആർ.ഇന്ദിര-AIR | |||
*ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂർ | |||
* | * | ||
* | * |