"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
വരി 66: വരി 66:
തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ്
തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ്


സ്കൂൾ സ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്‍തു.ഹൈസ്‍കൂൾ കെട്ടിടം പണി കഴിഞ്ഞു എങ്കിലും ഇതുവരെയും ക്ലാസുകൾ ആരംഭിച്ചില്ല. ഇപ്പോഴും യു.പി കെട്ടിടത്തിൽ തന്നെയാണ് ഹൈസ്കൂൾ നിലനിൽക്കുന്നത്. സയൻസ് ലാബ്,ലൈബ്രറി, ഐടി ലാബ്   എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. പൊതു സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി,  ഹൈസ്കൂൾ ക്ലാസുകൾ, ഹൈടെകാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ആയതുകൊണ്ട് ഭൗതികസൗകര്യങ്ങൾ എല്ലാം പഞ്ചായത്ത് ഒരുക്കി തരുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ  ,കുടിവെള്ളം ,പാചകപ്പുര എന്നിവ നമുക്കുണ്ട്. അതിവിശാലമായ മൈതാനമാണ് സ്കൂളിൽ ഉള്ളത് .സ്കൂളിന്റെ മുൻഭാഗത്തെ മൈതാനത്തിലും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളെല്ലാം ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്‍റ്റ്യൻെറ ആസ്തിവികസന ഫണ്ടിൽനിന്ന് സ്കൂൾ ബസ് ലഭിക്കുകയുണ്ടായി. പി ടി യുടെ  നേതൃത്വത്തിൽ  ബസിൻെറ പ്രവർത്തനം നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.
സ്കൂൾ സ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് [[ചെയ്‍തു.ഹൈസ്‍കൂൾ]] കെട്ടിടം പണി കഴിഞ്ഞു എങ്കിലും ഇതുവരെയും ക്ലാസുകൾ ആരംഭിച്ചില്ല. ഇപ്പോഴും യു.പി കെട്ടിടത്തിൽ തന്നെയാണ് ഹൈസ്കൂൾ നിലനിൽക്കുന്നത്. സയൻസ് ലാബ്,ലൈബ്രറി, ഐടി ലാബ്   എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. പൊതു സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി,  ഹൈസ്കൂൾ ക്ലാസുകൾ, ഹൈടെകാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ആയതുകൊണ്ട് ഭൗതികസൗകര്യങ്ങൾ എല്ലാം പഞ്ചായത്ത് ഒരുക്കി തരുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ  ,കുടിവെള്ളം ,പാചകപ്പുര എന്നിവ നമുക്കുണ്ട്. അതിവിശാലമായ മൈതാനമാണ് സ്കൂളിൽ ഉള്ളത് .സ്കൂളിന്റെ മുൻഭാഗത്തെ മൈതാനത്തിലും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളെല്ലാം ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്‍റ്റ്യൻെറ ആസ്തിവികസന ഫണ്ടിൽനിന്ന് സ്കൂൾ ബസ് ലഭിക്കുകയുണ്ടായി. പി ടി യുടെ  നേതൃത്വത്തിൽ  ബസിൻെറ പ്രവർത്തനം നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310473" എന്ന താളിൽനിന്ന് ശേഖരിച്ചത്