"ജി.വി.എച്ച്.എസ്.എസ് കൊപ്പം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPORTS
(sports club)
(SPORTS)
വരി 1: വരി 1:
കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്പോർ‍ട്സ് ക്ലബ്ബാണ് കൊപ്പം ഗവൺമെന്റ് സ്കൂളിലുള്ളത്.സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വളരെയധികം കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കായികാധ്യാപകനായ ശ്രീ.ഹരിദേവൻ മാഷിന്റെ പ്രയക്തനം വളരെ വലുതാണ്.
'''<big>സ്പോർ‌ട്സ് ക്ലബ്ബ്</big>'''
[[പ്രമാണം:20015 sport1.png|നടുവിൽ|ലഘുചിത്രം|505x505ബിന്ദു]]


2009 -10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി കൊണ്ട് ചരിത്രത്തിലാദ്യമായി അത്‍ലറ്റിക്സിൽ Account open ചെയ്തു.


തുടർന്ന് മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.
'''കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്പോർ‍ട്സ് ക്ലബ്ബാണ് കൊപ്പം ഗവൺമെന്റ് സ്കൂളിലുള്ളത്.സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വളരെയധികം കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കായികാധ്യാപകനായ ശ്രീ.ഹരിദേവൻ മാഷിന്റെ പ്രയക്തനം വളരെ വലുതാണ്.'''


വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump-ൽ സ്വർണ്ണം - Long Jump -സ്വർണ്ണം നേടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കി ആ വർഷം പാലക്കാട് ജില്ല, സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി.
'''2009 -10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി കൊണ്ട് ചരിത്രത്തിലാദ്യമായി അത്‍ലറ്റിക്സിൽ Account open ചെയ്തു.'''


വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണവും
'''തുടർന്ന് മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.'''


വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡലും നേടി.
'''വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump-ൽ സ്വർണ്ണം - Long Jump -ൽ സ്വർണ്ണം നേടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കി ആ വർഷം പാലക്കാട് ജില്ല, സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി.'''


കൂടാതെ പട്ടാമ്പി ഉപജില്ല ,പാലക്കാട് ജില്ല എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിലൊക്കെ ചാമ്പ്യനായിരുന്നു.
'''വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണവും'''


സായ്നന്ദന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ Long Jump ൽ സ്വർണ്ണം കൂടാതെ 2021 ഫെബ്രുവരിയിൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump ൽ സ്വർണ്ണം നേടി ഈ മുടുക്കി ഇപ്പോൾ കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
'''വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -വെള്ളി മെഡലും നേടി.'''


Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone National Meet-ൽ വെള്ളി നേടി.
'''കൂടാതെ പട്ടാമ്പി ഉപജില്ല ,പാലക്കാട് ജില്ല എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിലൊക്കെ ചാമ്പ്യനായിരുന്നു.'''


Jishnu.P.2016-17-ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.
'''സായ്നന്ദന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ Long Jump സ്വർണ്ണം കൂടാതെ 2021 ഫെബ്രുവരിയിൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump ൽ സ്വർണ്ണം നേടി ഈ മുടുക്കി ഇപ്പോൾ കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.'''


Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.
'''Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone National Meet-ൽ വെള്ളി നേടി.'''


നിരവധി തവണ കായിക മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
'''Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.'''


കൂടാതെ കബഡി. Girls & Boys - Junior Senior തലങ്ങളിലൊക്കെ ചാമ്പ്യന്മാരായി
'''Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.'''


Foot Ball Girls പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന തലത്തിൽ കളിക്കുകയും ചെയ്തു.
'''നിരവധി തവണ കായിക മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.'''


Subratho Cup football ൽ പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന മത്സരത്തിൽ കളിക്കുകയും ചെയ്തു .
'''കൂടാതെ കബഡി. Girls & Boys - Junior Senior തലങ്ങളിലൊക്കെ ചാമ്പ്യന്മാരായി'''
 
'''Foot Ball Girls പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന തലത്തിൽ കളിക്കുകയും ചെയ്തു.'''
 
'''Subratho Cup football ൽ പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന മത്സരത്തിൽ കളിക്കുകയും ചെയ്തു .'''
[[പ്രമാണം:20015 sport2.jpg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
[[പ്രമാണം:20015 sport3DD.jpg|ലഘുചിത്രം]]
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310456" എന്ന താളിൽനിന്ന് ശേഖരിച്ചത്