എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ (മൂലരൂപം കാണുക)
14:45, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
(പട്ടിക) |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]] | സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 87: | വരി 70: | ||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | == സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | ||
{| | {| | ||
|- | |- | ||
|പേര് | |പേര് | ||
വരി 111: | വരി 91: | ||
|- | |- | ||
|സി. റെജിമോൾ മാത്യു | |സി. റെജിമോൾ മാത്യു | ||
|2020 - | |2020 - | ||
|} | |||
== എച്ച് എസ് എസ് പ്രിൻസിപ്പൽമാർ == | |||
{| | |||
|- | |||
|പേര് | |||
|കാലഘട്ടം | |||
|- | |||
|സി. പുഷ്പലത | |||
| | |||
|- | |||
|സി. പ്രീതി | |||
| | |||
|} | |} | ||
== ദർശനം == | |||
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക | |||
== ദൗത്യം == | |||
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക | |||
== ആപ്ത വാക്യം == | |||
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക | |||
== ലക്ഷ്യം== | |||
* കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക | |||
* കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക | |||
* ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക | |||
* ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക | |||
* ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക | |||
== പി ടി എ == | == പി ടി എ == |